"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:

എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി  തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.

== മികവ്@ഐ ടി മേള2022-2023 ==
കാട്ടാക്കട സബ്‍ജില്ലാതലത്തിൽ നടന്ന ഐ ടി മേളയുടെ മുന്നൊരുക്കമായി സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ഈ ബാച്ചിലെ ശരണ്യ പി ബി വെബ്പേജ് ഡിസൈനിംഗിനും കാർത്തിക് എച്ച് പി പ്രോഗ്രാമിങ്ങിനും ഡിജിറ്റൽ പെയിന്റിംഗിന് അഭിജിത്ത് എ യും സെലക്ഷൻ നേടുകയും സബ്‍ജില്ലാതലമത്സരത്തിൽ കാർത്തിക് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ബാക്കിയുള്ളവർക്ക് പോയിന്റുകൾ ലഭിച്ചു.കാർത്തിക് തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതലമത്സരത്തിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മത്സരിക്കുകയും പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു.ഇവർ തന്നെയാണ് മറ്റു കുട്ടികളെ പരിശീലിപ്പിച്ചതും മത്സരത്തിനായി ഒരുക്കിയതും തുടർപരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാനും ഇവരുടെ സഹായം ലഭ്യമായിരുന്നു.

== ഹെൽപ്പ്@ജൂനിയർലിറ്റിൽകൈറ്റ്സ് ==
== ഹെൽപ്പ്@ജൂനിയർലിറ്റിൽകൈറ്റ്സ് ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909730" എന്ന താളിൽനിന്ന് ശേഖരിച്ചത്