"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:34, 15 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മേയ് 2023→ടാലന്റ് ക്ലാസ്സ് ആരംഭിച്ചു.
വരി 43: | വരി 43: | ||
== ടാലന്റ് ക്ലാസ്സ് ആരംഭിച്ചു. == | == ടാലന്റ് ക്ലാസ്സ് ആരംഭിച്ചു. == | ||
കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഇൻസ്റ്റിട്ട്യൂട്ട് റൈറ്റിയസ് ഐ എ എസ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുമായി ചേർന്നു സംഘടിപ്പിക്കുന്ന ടാലന്റ് ക്ലാസ്സ് ഏപ്രിൽ 12 നു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു. ഏപ്രിൽ മുതൽ മെയ് വരെ നീണ്ടുനിൽക്കുന്ന കോഴ്സിൽ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാനൈപുണി വികസനം, വിജ്ഞാന സംബന്ധിയായ ഗെയിമുകൾ, അടിസ്ഥാന ഗണിത ശാസ്ത്ര ക്ലാസുകൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായുള്ള ചർച്ചകളും പൊതുവിദ്യാഭ്യാസ ക്ലാസ്സുകളും സംഘടിപ്പിക്കപ്പെടുന്നു. വിശദ വിവരങ്ങൾക്കായി 8943049915, 7736291915 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. | കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഇൻസ്റ്റിട്ട്യൂട്ട് റൈറ്റിയസ് ഐ എ എസ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുമായി ചേർന്നു സംഘടിപ്പിക്കുന്ന ടാലന്റ് ക്ലാസ്സ് ഏപ്രിൽ 12 നു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു. ഏപ്രിൽ മുതൽ മെയ് വരെ നീണ്ടുനിൽക്കുന്ന കോഴ്സിൽ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാനൈപുണി വികസനം, വിജ്ഞാന സംബന്ധിയായ ഗെയിമുകൾ, അടിസ്ഥാന ഗണിത ശാസ്ത്ര ക്ലാസുകൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായുള്ള ചർച്ചകളും പൊതുവിദ്യാഭ്യാസ ക്ലാസ്സുകളും സംഘടിപ്പിക്കപ്പെടുന്നു. വിശദ വിവരങ്ങൾക്കായി 8943049915, 7736291915 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. | ||
== സംസ്ഥാനതല പ്രതിഭാ സംഗമത്തിൽ ആരഭി ശ്രീജിത്ത് == | |||
[[പ്രമാണം:41032 state prathibhasangamom 2023.jpg|ഇടത്ത്|ചട്ടരഹിതം|171x171ബിന്ദു]] | |||
പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2023 ഫെബ്രുവരി 4 മുതൽ 7 വരെ സംസ്ഥാനതല പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. വയനാട് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടക്കുന്ന നാലുദിന സംദമത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആരഭി ശ്രീജിത്ത് പങ്കെടുക്കുന്നു. കൊല്ലക ശ്രീയിൽ ശ്രീജിത്തിന്റെയും സോണി ലൂയിസ് ടീച്ചറിന്റെയും മകളാണ് ആരഭി ശ്രീജിത്ത്. | |||
== റീത്ത ടീച്ചർ ഉപജില്ല ജോയിന്റ് സെക്രട്ടറി == | == റീത്ത ടീച്ചർ ഉപജില്ല ജോയിന്റ് സെക്രട്ടറി == |