ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
05:28, 15 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മേയ് 2023→ആലപ്പുഴയുടെ ആദരം: Fixing style/layout errors
(→ആലപ്പുഴയുടെ ആദരം: Fixing style/layout errors) |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==ആലപ്പുഴയുടെ ആദരം== | |||
== 2021 == | |||
=== ആലപ്പുഴയുടെ ആദരം === | |||
[[പ്രമാണം:FULL A PLUS ALAPPUZHA 2021.jpg|ലഘുചിത്രം|ആലപ്പുഴയുടെ ആദരം 2021]] | [[പ്രമാണം:FULL A PLUS ALAPPUZHA 2021.jpg|ലഘുചിത്രം|ആലപ്പുഴയുടെ ആദരം 2021]] | ||
ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.സ്പീക്കർ എം ബി രാജേഷിൽനിന്ന് ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി. | ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.സ്പീക്കർ എം ബി രാജേഷിൽനിന്ന് ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി. | ||
== ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു == | |||
== 2019 == | |||
=== ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു === | |||
2017-ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിന് കിട്ടിയ സ്ഥാപനങ്ങളുടെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം 2019 ആഗസ്‍റ്റ് 18ന് പുതുക്കി ലഭിച്ചു. | 2017-ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിന് കിട്ടിയ സ്ഥാപനങ്ങളുടെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം 2019 ആഗസ്‍റ്റ് 18ന് പുതുക്കി ലഭിച്ചു. | ||
== 2019 മാർച്ച് എസ് എസ് എൽ പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം == | |||
=== 2019 മാർച്ച് എസ് എസ് എൽ പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം === | |||
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു. | 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു. | ||
== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം == | |||
=== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം === | |||
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ജില്ലാപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണിയിൽനിന്ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾവഹെഡ്മിസ്ട്രസ് ലീലാമണി ടീച്ചർ ഏറ്റുവാങ്ങി. | 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ജില്ലാപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണിയിൽനിന്ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾവഹെഡ്മിസ്ട്രസ് ലീലാമണി ടീച്ചർ ഏറ്റുവാങ്ങി. | ||
== '''പൊൻതൂവൽ പുരസ്‌കാരം''' == | |||
== 2018 == | |||
=== '''പൊൻതൂവൽ പുരസ്‌കാരം''' === | |||
<big>2018</big> | <big>2018</big> | ||
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി. | 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി. | ||
== '''ജില്ലാപഞ്ചായത്ത് പുരസ്‌കാരം''' == | |||
=== '''ജില്ലാപഞ്ചായത്ത് പുരസ്‌കാരം''' === | |||
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പുരസ്‌കാരം നൽകി. | 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പുരസ്‌കാരം നൽകി. | ||
== '''എം എൽ എ യുടെ അവാർഡ്''' == | |||
=== '''എം എൽ എ യുടെ അവാർഡ്''' === | |||
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി. | 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി. | ||
<gallery> | <gallery> | ||
Kpy2019 10.jpg|എസ് എസ് എൽ സി അവാർഡ് സ്വീകരിക്കുന്നു | Kpy2019 10.jpg|എസ് എസ് എൽ സി അവാർഡ് സ്വീകരിക്കുന്നു | ||
</gallery> | </gallery> | ||
== '''നഗരസഭ അവാർഡ്''' == | |||
=== '''നഗരസഭ അവാർഡ്''' === | |||
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി. | 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി. | ||
== '''റവന്യൂ ജില്ലയിൽ ഒന്നാമത്''' == | |||
=== '''റവന്യൂ ജില്ലയിൽ ഒന്നാമത്''' === | |||
2018 എസ് എസ് എൽ സി പരീക്ഷയിൽ 114 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹുമതി ലഭിച്ചു. | 2018 എസ് എസ് എൽ സി പരീക്ഷയിൽ 114 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹുമതി ലഭിച്ചു. | ||
== '''എസ് എസ് എൽ സി 100% വിജയം''' == | |||
=== '''എസ് എസ് എൽ സി 100% വിജയം''' === | |||
100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വിജയിച്ച ഏക വിദ്യാലയവും ഇതാണ്. | 100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വിജയിച്ച ഏക വിദ്യാലയവും ഇതാണ്. | ||
== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' == | |||
== 2017 == | |||
=== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' === | |||
കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. | കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. | ||
== '''നല്ലപാഠം പുരസ്‌കാരം വീണ്ടും''' == | |||
=== '''നല്ലപാഠം പുരസ്‌കാരം വീണ്ടും''' === | |||
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു. | മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു. | ||
== '''നല്ല നടിക്കുള്ള അംഗീകാരം''' == | |||
== '''2016''' == | |||
=== '''നല്ല നടിക്കുള്ള അംഗീകാരം''' === | |||
ബാംഗ്ലൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. | ബാംഗ്ലൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. | ||
== '''ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...''' == | |||
=== '''ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...''' === | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ലൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ലൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. | ||
== '''മലയാള മനോരമ നല്ലപാഠം പുരസ്‌കാരം''' == | |||
=== '''മലയാള മനോരമ നല്ലപാഠം പുരസ്‌കാരം''' === | |||
2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം ലഭിച്ചു. | 2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം ലഭിച്ചു. | ||
== '''നല്ല നടിയും പ്രത്യേക പരാമർശവും''' == | |||
=== '''നല്ല നടിയും പ്രത്യേക പരാമർശവും''' === | |||
ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി. | ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി. | ||
== '''ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം''' == | |||
=== '''ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം''' === | |||
2016ലെശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം ലഭിച്ചു. | 2016ലെശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം ലഭിച്ചു. |