ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
11:28, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 154: | വരി 154: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
==കായിക നേട്ടങ്ങൾ == | |||
മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോലേം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട് | |||
സബ് ജില്ലാ ഫുട്ബോൾ മതസരത്തിൽ ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി | |||
ജൂനിയർ ഫുട്ബോൾ ടീമിൽ റ്റിബിൻ,ആസിഫ് അലി എന്നിവർ ജില്ലാടീമിൽ അംഗങ്ങളായി .സച്ചു എൻ എസ്,കമൽ ദേവ്,അഷ്‌റഫ്, ദിൽജിത് ദേവൻ എന്നിവർ കബഡി ടീമിലും സാന്ദ്ര സത്യൻ,സൂര്യ എൻ എസ്,എന്നീ കുട്ടികൾ ജൂനിയർ ഗര്ലസ് കബഡി ടീമിൽ അംഗങ്ങളായി. സബ് ജില്ലാ കായിക മേളയിൽ നമ്മുടെ വിദ്യാലത്തിൽ നിന്നും പന്ത്രണ്ടു കുട്ടികൾ പങ്കെടുത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. | |||
പതിനേഴു പോയിന്റുമായി സബ് ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ സ്കൂളായി തെരെഞ്ഞെടുത്തു | |||
അശ്റഫ്,അഭിരാമി രാജ്,സച്ചു എൻ എസ് ,എന്നീ കുട്ടികൾ റെവെന്റ് ജില്ലാ മത്സാരാതിൽ പങ്കെടുത്തു | |||
കളിക്കളത്തിലെ അപര്യാപ്തത കുട്ടികളുടെ പരിശീലനത്തിന് തടസമാണ്. | |||
എ വി ടീ കമ്പനിയുമായി സഹകരണത്തോടെ മുപ്പതോളം കുട്ടികൾ ഫുട്ബാളിൽ എല്ലാ അവധി ദിവസങ്ങളിലും | |||
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിശീലകരുടെ കീഴിൽ കോച്ചിങ് ചെയ്തു വരുന്നു. | |||
ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. | ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. | ||
സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. | സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. |