"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:34, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== '''ക്ലബ്ബ് ആക്ടിവിറ്റിസ്''' == | == '''ക്ലബ്ബ് ആക്ടിവിറ്റിസ്''' == | ||
[[പ്രമാണം:ക്വിസ് മത്സരം 22.jpg|ലഘുചിത്രം|ക്വിസ് മത്സരം ]] | === '''<big>English Club</big>''' === | ||
<blockquote>[[പ്രമാണം:ക്വിസ് മത്സരം 22.jpg|ലഘുചിത്രം|ക്വിസ് മത്സരം ]] | |||
=== ''' | ==== '''ക്വിസ് മത്സരം''' ==== | ||
June 19 വായനാ വാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി</blockquote> | |||
June 19 വായനാ വാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി | |||
<blockquote> | <blockquote> | ||
==== '''പുസ്തക അവലോകനം''' ==== | ==== '''പുസ്തക അവലോകനം''' ==== | ||
[[പ്രമാണം:പുസ്തക അവലോകനം.jpg|ലഘുചിത്രം|പുസ്തക അവലോകനം]]കുട്ടികൾ വായിച്ച പുസ്തക അവലോകനം കൂടി നടത്തി</blockquote> | |||
<blockquote> | |||
==== '''[https://www.lvhspothencode.in/lekshfm LekshFM]''' ==== | |||
[[പ്രമാണം:LekshFm.jpg|ലഘുചിത്രം|LekshFm]]English Club നു LEKSH FM ന്ന പേരിൽ ഒരു FM ഉണ്ട്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിവസങ്ങളിലും LEKSH FM ന്റെ ബ്രോഡ്കാസ്റ്റിംഗ് ഉണ്ടാവും.</blockquote> | |||
<blockquote> | |||
==== '''[https://www.youtube.com/@lekshfocus283 Leksh Focus]''' ==== | |||
[[പ്രമാണം:Leksh Focus.jpg|ലഘുചിത്രം|Leksh Focus]]ഒരു വാർത്ത ചാനൽ</blockquote> | |||
''' | <blockquote> | ||
==== '''ഡ്രഗ്സ് നു എതിരായ ബോധവൽക്കരണം''' ==== | |||
[[പ്രമാണം:No Drugs.jpg|ലഘുചിത്രം|Say No To Drugs]]English club ന്റെ നേതൃത്വത്തിൽ ഡ്രഗ്സ് നു എതിരായ ഒരുബോധവൽക്കരണ സ്കിറ്റ് കൂടി സംഘടിപ്പിച്ചു | |||
</blockquote> | |||
=== '''<big>Malayalam Club</big>''' === | |||
<blockquote> | |||
==== '''കയ്യെഴുത്തു മാസിക പ്രകാശനം''' ==== | |||
[[പ്രമാണം:കയ്യെഴുത്തു മാസിക.png|ലഘുചിത്രം|കയ്യെഴുത്തു മാസിക]]വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച മാഗസിൻ പവിഴമല്ലി പ്രകാശനം നിർവഹിച്ചത് പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപികയുമായ ശ്രീമതി അനിത ടീച്ചറാണ്</blockquote> | |||
''' | <blockquote> | ||
==== '''വിദ്യാരംഗം ക്ലബ്ബ്''' ==== | |||
[[പ്രമാണം:വിദ്യാരംഗം ക്ലബ്ബ് 22.png|ലഘുചിത്രം|വിദ്യാരംഗം ക്ലബ്ബ്]]2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തക വൃക്ഷം നിർമ്മിച്ചു എഴുത്തുകാരൻ അവരുടെ പുസ്തകങ്ങളും അടങ്ങുന്ന ചെറിയ വിവരണങ്ങൾ വൃക്ഷശാഖകളിൽ ഒരുക്കിയാണ് പുസ്തക വൃക്ഷം നിർമ്മിച്ചത് പുതിയ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് വിദ്യാരംഗം സാഹിത്യം വേദി അംഗങ്ങൾ സന്നിഹിതരായിരുന്നു അവിടെ ശ്രീ എം ബി സന്തോഷ് , വട്ടപ്പറമ്പിൽ പീതാംബരൻ സാർ , കലാം കൊച്ചേറ സിദ്ദിഖ്, സുബൈറ ,പി ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.</blockquote> | |||
<blockquote> | |||
==== '''ബഷീർ ദിനം''' ==== | |||
[[പ്രമാണം:ബഷീർ ദിനം 22.png|ലഘുചിത്രം|ബഷീർ ദിനം]]ബഷീർ പുസ്തകങ്ങളുടെ പ്രകാശനവും ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ രചന മത്സരവും ആണ് ബഷീർ ദിനത്തോടനുബന്ധിച്ച് നടന്നത്.</blockquote> | |||
=== '''<big>Hindi Club</big>''' === | |||
<blockquote>[[പ്രമാണം:രാഷ്ട്ര ഭാഷാ 22.jpg|ലഘുചിത്രം|രാഷ്ട്ര ഭാഷ]] | |||
==== രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം ==== | |||
</blockquote> | |||
=== '''<big>Science Club</big>''' === | |||
ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം | ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം | ||