"ഗവ. എച്ച് എസ് എസ് മീനങ്ങാടി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==''' എന്റെ വിദ്യാലയം'''== <center><gallery> 15048fida.jpg|'''ഫിദ ഫാത്തിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 8: വരി 8:
ശാസ്ത്രമേളയിലും കലാമേളയിലും വിജയക്കൊടി പാറിച്ചുകൊണ്ട് മുൻപിൽ തിളങ്ങി നിൽക്കുകയാണ് ഈ വിദ്യാലയം. വിദ്യാർത്ഥികളുടെയും അധ്യപകരുടെയും മനസ്സറിഞ്ഞ്എന്നും കൂടെ നിൽക്കുന്ന പി ടി എ സ്കൂളിന്റെ മുതൽക്കൂട്ടാണ്.സ്കൂളിന്റെ പ്രവേശനകവാടം തനനെ ധീരതയുടെയും കഠിനാധ്വാന ത്തിന്റെയും യഥാർത്ഥപ്രതീകമായ ഗാന്ധിജിയുടെ പ്രതിമകണ്ടുകൊണ്ട് തുടങ്ങുന്നു.

ആ ഒരുകാഴ്ച അന്നത്തെ ദിവസത്തെ മുഴുവൻ മുന്നോട്ട് നയിക്കുന്നു.സ്വർഗപൂങ്കാവനമായ സ്കൂളിൽനിന്നും വിടർന്നുനിൽക്കുന്ന  പൂക്കളായ അധ്യാപകരിൽ നിന്നും തേൻ കവർന്ന് എടുക്കുന്ന വർണ്ണപ്പൂമ്പാറ്റകളായ കുട്ടികളെയാണ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയുക.

                                                                                                                                                                    ഫിദ ഫാത്തിമ വി ജെ
                                                                                                                                                                                7 B
3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908367" എന്ന താളിൽനിന്ന് ശേഖരിച്ചത്