മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
06:21, 11 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മേയ് 2023→HAPPY FAMILY MEET
വരി 137: | വരി 137: | ||
=== HAPPY FAMILY MEET === | === HAPPY FAMILY MEET === | ||
[[പ്രമാണം:47061 famlymeet.jpg|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:47061 famlymeet.jpg|ലഘുചിത്രം|250x250ബിന്ദു|ഇടത്ത്]] | ||

മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ 7th C ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പാരിപാടികൾ ഉദ്ഘാടനം ചെയ്തു. സി പി ടി എ ചെയർമാൻ റഷീദ്.പി അദ്യക്ഷത വഹിച്ചു, കാരന്തൂർ എ എം എൽ പി സ്കൂൾ മാനേജർ ബീരാൻ ഹാജി, ഹെഡ് ടീച്ചർ റുഖിയ ടീച്ചർ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി, ഫുട്ബോൾ കോച്ച് നവാസ് റഹ്മാൻ ,അബ്ദുല്ല മാസ്റ്റർ, ഫസൽ അമീൻ,അബ്ദുൽ കലാം, സജീവ് കുമാർ, അബൂബക്കർ, മുഹമ്മദ് ഹബീബ്, ജുനൈദ് കെ, ജമാലുദ്ദീൻ .കെ തുടങ്ങിയവർ സംസാരിച്ചു. നൗഫൽ പി എം, അബ്ദുറസാഖ് സാർ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുത്തു. ക്ലാസ് ടീച്ചർ അഷ്റഫ് സ്വാഗതവും, ലീഡർ മുഹമ്മദ് റോഷൻ നന്ദി പറഞ്ഞു.

വരി 155: | വരി 155: | ||
=== കൈ തൊഴിൽ പരിശീലനം === | === കൈ തൊഴിൽ പരിശീലനം === | ||
[[പ്രമാണം:47061hand.jpg|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:47061hand.jpg|ലഘുചിത്രം|150x150ബിന്ദു|ഇടത്ത്]] | ||

മർകസിലെ കീഴിലുള്ള ആൻറി ക്രാഫ്റ്റ് കൈ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും രക്ഷിതാക്കൾക്ക് പരിശീലനം കൊടുത്തു. കുട നിർമ്മാണം , ഫിനോയിൽ നിർമ്മാണം,വേസ്റ്റ് മെറ്റീരിയൽ നിന്നും പൂക്കൾ നിർമ്മാണം, എന്നിവയിലാണ് പരിശീലനം കൊടുത്തത്. മർകസിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ള അയൽ കൂട്ടങ്ങളിലെ വനിതകൾക്കും, റസിഡൻഷ്യൻ അസോസിയേഷനിലെ വീട്ടമ്മമാർക്കും മർകസിന്റെ കീഴിലുള്ള കൈ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നൽകാറുണ്ട്.

വരി 164: | വരി 164: | ||
=== ⚽ '''മർകസ് സോക്കർ ലീഗ്'''⚽ === | === ⚽ '''മർകസ് സോക്കർ ലീഗ്'''⚽ === | ||
[[പ്രമാണം:47061 soccer 1.jpg|ലഘുചിത്രം]] | [[പ്രമാണം:47061 soccer 1.jpg|ലഘുചിത്രം|ഇടത്ത്]] | ||

കാരന്തൂർ: മർകസ് ബോയ്സ് സ്കൂളിൽ കുട്ടികളുടെ കായികമായ കഴിവുകൾ ഉയർത്തി കൊണ്ടുവരുന്നതിനും, കുട്ടികളിൽ മാനസിക ഉല്ലാസത്തിന് ഒരവസരം എന്ന നിലയിൽ വിദ്യാർഥികൾക്ക് 2021 ഏപ്രിൽ ഒന്നിന് വൺ ടച്ച് ഗ്രൗണ്ട് ചെലവൂരിൽ വെച്ച് മർക്കസ് സോക്കർ ലീഗ് മത്സരം സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി അബ്ദുനാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള എ, അബ്ദുൽ കലാം അബ്ദുൽബാരി, അബൂബക്കർ, ജമാലുദ്ദീൻ, ഹരീഷ് കുമാർ, അഷ്റഫ്, അഫീൽ, മുഹമ്മദ് ഷഫീഖ്, ശിഹാബുദ്ദീൻ,, മി ർഷാദ് എന്നിവർ സംബന്ധിച്ചു. സ്കൂൾ പിടിഎ വൈസ് ചെയർമാൻ അബ്ദുൽ റഷീദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

വരി 173: | വരി 173: | ||
[[പ്രമാണം:അതിജീവനം .jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:അതിജീവനം .jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||

2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

==='''ദിനാചരണങ്ങൾ സംഘടിപ്പിച്ചു'''=== | ==='''ദിനാചരണങ്ങൾ സംഘടിപ്പിച്ചു'''=== | ||

കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. |
കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ, നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു, '''ജൂൺ 5 പരിസ്ഥിതി ദിനം'''

സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മർക്കസ് ഹൈസ്കൂൾ യുപി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, വീടുകളിൽ തൈ നടൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | |||
=== ചിങ്കാരി ഉർദു ഫെസ്റ്റ് === | === ചിങ്കാരി ഉർദു ഫെസ്റ്റ് === | ||
[[പ്രമാണം:47061 chingari.jpeg|ഇടത്ത്|ലഘുചിത്രം|തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ]] | [[പ്രമാണം:47061 chingari.jpeg|ഇടത്ത്|ലഘുചിത്രം|തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ]] | ||
വരി 199: | വരി 187: | ||
[[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്|ലഘുചിത്രം|പകരം=|250x250ബിന്ദു]] | [[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||

അക്ഷരങ്ങളെ സ്നേഹിച്ച പി എൻ പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കർമ്മ പരിപാടികളുടെ തുടർച്ചയായിട്ടുള്ള പ്രവർത്തന ശൃംഖലയെ വ്യാപകമാക്കാനും വായന ശീലമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ക്ലാസ് തലത്തിൽ "വായനാ വേദി" ക്കു തുടക്കമിട്ടു കുട്ടികളിൽ വായനയിൽ താൽപര്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പാഠപുസ്തകം എന്നതിനുപുറമേ വായനയുടെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കാൻ ഉതകുന്ന പ്രവർത്തനം ആയിരുന്നു ഇത്. ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കുക എന്ന ശീലം വായനാവാരത്തിൽ തന്നെ ആരംഭിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്ന് മുതിർന്ന അധ്യാപകൻ അബ്ദുല്ല അഭിപ്രായപ്പെട്ടു. എസ് ആർ ജി കൺവീനർ അബൂബക്കർ ,ഹരീഷ് മറ്റു ക്ലാസ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പ്രസംഗമത്സരം, സാഹിത്യക്വിസ്, കവിതാരചന,കഥാരചന എന്നിവ സംഘടിപ്പിച്ചു.വിവിധ ക്ലാസുകളിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകൾ തയ്യാറാക്കി.രക്ഷിതാക്കളെ ഉൾകൊള്ളിച്ചു കൊണ്ട് വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി.

=== ഉർദു ക്ലബ് ഉദ്ഘാടനം === | === ഉർദു ക്ലബ് ഉദ്ഘാടനം === |