"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=='''എസ്.എസ്.ജി'''== വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:

വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു.  

സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസി പ്പാൾമാരായ നൂർജഹാൻടീച്ചറുടെ സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികടീച്ചറുടെ സഹായത്തോടെ സിസി ടിവി സ്ഥാപനവും നിർവ്വഹിച്ചു. ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജടീച്ചറുടെ സഹായത്താൽ ഹൈസ്കൂൾ ലൈബ്രറിയും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാതടീച്ചർ, മനോഹരൻമാസ്റ്റർ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീകരിക്കുകയുണ്ടായി.
സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മിന്റെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസിപ്പാൾമാരായ നൂർജഹാന്റെ  സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികയുടെ  സഹായത്തോടെ സിസി ടിവി ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജയുടെ  സഹായത്താൽ ഹൈസ്കൂൾ ലൈബ്രറിയും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാത, മനോഹരൻ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീകരിക്കുകയുണ്ടായി.
[[പ്രമാണം:15048ssg.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048ssg.png|ലഘുചിത്രം|നടുവിൽ]]
സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി.  

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907240" എന്ന താളിൽനിന്ന് ശേഖരിച്ചത്