"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,660 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മേയ് 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്'''.
'''താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്'''.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 85:
'''<big>എസ്.പി.സി. പ്രവർത്തനം</big>'''
'''<big>എസ്.പി.സി. പ്രവർത്തനം</big>'''


'''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.<small>എസ്.പി.സി</small><big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.'''  
'''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.<small>എസ്.പി.സി</small><big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.'''  


'''പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.'''
'''പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.'''


'''മയക്കുമരുന്ന് വിരുദ്ധദിനം എസ്.പി.സി.യുടെ നേതൃത്വത്തിൽ ആഘോഷിച്ചു.'''


'''<big>ജൂനിയർ റെഡ് ക്രോസ്</big>'''  
'''<big>ജൂനിയർ റെഡ് ക്രോസ്</big>'''  


'''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു'''
'''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.'''


'''<big>വിദ്യാരംഗം</big>'''
'''<big>വിദ്യാരംഗം</big>'''
വരി 108: വരി 109:
'''<big>സോഷ്യൽ സയൻസ് ക്ലബ്</big>'''   
'''<big>സോഷ്യൽ സയൻസ് ക്ലബ്</big>'''   


'''ജിജി ടീച്ചറുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.യുദ്ധവിരുദ്ധറാലി,ഓസോൺ ദിനം,സ്വാതന്ത്രദിനം,റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.'''
'''ജിജി ടീച്ചറുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.പരിസ്ഥിതി ദിനത്തിൽ സഹപാഠിക്കൊരു  വൃക്ഷം പദ്ധതി നടപ്പിലാക്കി. ഹിരോഷിമ നാഗസാക്കി ദിനത്തിൽ -യുദ്ധവിരുദ്ധറാലി,ഓസോൺ ദിനം,സ്വാതന്ത്ര്യദിനം,റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.'''


'''<big>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</big>'''   
'''<big>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</big>'''   


'''രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ലബ്  നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു'''
'''രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ലബ്  നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.ലിറ്റിൽ കൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.'''


'''<big>ഇംഗ്ളീഷ് ക്ലബ്</big>'''   
'''<big>ഇംഗ്ളീഷ് ക്ലബ്</big>'''   


'''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു'''
'''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.'''


'''<big>ഫുട്ബോൾ ടീം</big>'''
'''<big>ഫുട്ബോൾ ടീം</big>'''
വരി 122: വരി 123:
'''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.'''
'''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.'''


മെറിറ്റ് ഡേ


'''എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.'''


 
<big>'''<u>മാനേജ് മെന്റ്</u>'''</big>
 
 
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
== മാനേജ്മെന്റ് ==


'''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.'''
'''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.'''
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906357" എന്ന താളിൽനിന്ന് ശേഖരിച്ചത്