"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 2,3,4,6ലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>ജി..എൽ..പി.എസ് ഊരകം കീഴ്മുറി</font> കുറ്റാളൂർ ഗവൺമെന്റ് എ ൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1  
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 2,3,4,6ലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>ജി..എൽ..പി.എസ് ഊരകം കീഴ്മുറി</font> കുറ്റാളൂർ ഗവൺമെന്റ് എ ൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1  
19 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു..   [[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം|കൂടുതൽ വായിക്കുക]]
19 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിനുശേഷംമലബാറിലെ പല ഓത്തുപള്ളികളുംസ്കൂളുകളായി മാറി.ഊരകം കീഴ്മുറി ജി എൽ പി സ്കൂൾഇന്ന് സ്ഥിതി ചെയ്യുന്നതിന് കിഴക്കേ പറമ്പിൽതാമസിച്ചിരുന്നകട്ടി മൊല്ലാക്ക നടത്തിയിരുന്ന ഓത്തുപള്ളി സ്കൂൾ ആക്കി മാറ്റി.എട്ടാം കല്ലിനടുത്തുള്ള ഒരു പീടിക മുറിയിൽ കുറച്ചുകാലം സ്കൂൾ നടത്തിയിരുന്നു പിന്നീട് മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച എൽ ഷേപ്പിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ നടന്നിരുന്നത് :1939ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിന് അംഗീകാരം നൽകുകയുണ്ടായി.
ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ അടുത്തകാലത്ത് പൊളിച്ചു കളഞ്ഞ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു ,പഴയകാല അധ്യാപകരുടെ പേരുകൾ പലതും ലഭ്യമല്ല. കേശവൻ മാഷ് ,പരമേശ്വരൻ മാഷ് ,ശങ്കരൻകുട്ടി മാഷ്, ശിവരാമകൃഷ്ണൻ മാഷ് വേലായുധൻ മാഷ് എന്നീ ഹെഡ്മാസ്റ്റർമാർ പഴയകാലത്ത് ഉള്ളവരാണ് നാട്ടുകാരായ അപ്പു മാസ്റ്റർ നമ്പീശൻ മാസ്റ്റർ, മമ്മൂട്ടി ടീച്ചർ, പത്മാവതി ടീച്ചർ, മലപ്പുറത്തുനിന്ന് വന്നിരുന്ന ഉണ്ണിപ്പെരു മാസ്റ്റർ മുഹമ്മദലി മാസ്റ്റർ എന്നിവരൊക്കെ മികച്ച അധ്യാപകരായിരുന്നു.1992 വരെ ഹിന്ദു സ്കൂൾ ആയിരുന്നു 1980 നു ശേഷമാണ് പുതിയ കെട്ടിടങ്ങൾ ഉണ്ടായതും സ്കൂളിന് പുരോഗതി കൈവരിക്കുകയും ചെയ്തത്. സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്.കലാകായിക രംഗങ്ങളിൽ സബ് ജില്ലയിൽ മികച്ചു നിൽക്കുന്ന സ്കൂൾ ആണ്.
 
  [[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം|കൂടുതൽ വായിക്കുക]]


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906004" എന്ന താളിൽനിന്ന് ശേഖരിച്ചത്