"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
[[പ്രമാണം:41032 Former H M.jpg|85x85px|ഇടത്ത്‌]]
[[പ്രമാണം:41032 Former H M.jpg|85x85px|ഇടത്ത്‌]]
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ വടക്കുoതല പനയന്നാർകാവ് ക്ഷേത്രത്തിനു തെക്ക് മാമ്പള്ളിൽ ശ്രീ.ഗോപാലകൂഷ്ണൻ നായർ (മാമ്പള്ളി സർ) അന്തരിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ വടക്കുoതല പനയന്നാർകാവ് ക്ഷേത്രത്തിനു തെക്ക് മാമ്പള്ളിൽ ശ്രീ.ഗോപാലകൂഷ്ണൻ നായർ (മാമ്പള്ളി സർ) അന്തരിച്ചു.
== തീവ്ര പരിശീലന പരിപാടി ==
മാർച്ച് 15ന് നടക്കുന്ന ഹിന്ദി പരീക്ഷ പലകുട്ടികളില‍ും ആശങ്ക ഉയർത്തുന്നതായി മനസിലാക്കിയ സാഹചര്യത്തിൽ. ശരിയായ രീതിയിൽ ചോദ്യങ്ങളെ സമീപിച്ചാൽ എളുപ്പത്തിൽ എ പ്ലെസ് ഗ്രേഡ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഹിന്ദി പരീക്ഷ എഴുതാൻ അവരെ  സഹായിക്കാനായി  കരുനാഗപ്പള്ളി ഗേൾസ്  ഹൈസ്കൂളിൽ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തീവ്ര പരിശീലന പരിപാടി നടത്തി. കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ ശ്രീലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്ത‍ു. ഹെഡ്മിസ്‍ട്രസ്സ് കെ ജി അംമ്പിളി, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ച‍ു. അധ്യാപകരായ ജി മോഹനൻ, എ ശ്രീലക്ഷ്‍മി, രമാദേവി അമ്മ, ഒ ബിന്ദ‍ു, രമ്യാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മാർച്ച് 14ന് രാവിലെ 10.00 മണിക്ക് ആരംഭിച്ച പരിശീലനം വൈകിട്ട് 4.00 മണിക്ക് അവസാനിച്ച‍ു.


== ടാലന്റ് ക്ലാസ്സ്‌  ആരംഭിച്ച‍ു. ==
== ടാലന്റ് ക്ലാസ്സ്‌  ആരംഭിച്ച‍ു. ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905798" എന്ന താളിൽനിന്ന് ശേഖരിച്ചത്