"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
</gallery>
</gallery>

== ടീം സെലക്ഷനും ഹോക്കി സ്പോർട്സ് കിറ്റ് സ്വീകരിക്കലും ==
[[പ്രമാണം:41032 hockey.jpg|ഇടത്ത്‌|ചട്ടരഹിതം|347x347ബിന്ദു]]
കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസമുന്നേറ്റത്തിന് കുതിപ്പേകിയ ഗേൾസ് ഹൈസ്കൂളിന്റെ കായിക പരിശീലനം ദേശീയ നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ഹോക്കി സ്പോർട്സ്കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത്‍ലറ്റിക് മീറ്റ് ഇവന്റുകളുടെ ഉദ്ഘാടനവും 2022 ഏപ്രിൽ 20-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രി. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ച‍ു.  മുനിസിപ്പൽ ചെയർമാൻ ശ്രീ. കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.എം. ജെ. മനോജ് പദ്ധതിവിശദീകരണം നടത്തി.  ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശ്രീലത ടീച്ചർ, ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഡോ.മീന, ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഇന്നസെന്റ് ബോസ്,  മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, സ്കൂൾ മാനേജർ വി.രാജൻപിള്ള,  ഹെഡ്മാസ്റ്റർ കെ.ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് വൈ. നാസർ, സ്‍കൂൾ സീനിയർ അസിസ്റ്റന് കെ.ജി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ, സ്‍ക‍ൂൾ കായിക അധ്യാപകൻ ബി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെട‍ുത്ത‍ു. സ്കൂൾ മാനേജർ വി.രാജൻപിള്ള ഹോക്കി സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങി.
== മാതാപിതാക്കളെ ഭരണഘടന പഠിപ്പിച്ച് പെൺമക്കൾ ==

<p style="text-align:justify">കൊല്ലം ജില്ല സംപ‍ൂർണ്ണ ഭരണഘടന സാക്ഷരത പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂളിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ രണ്ടായിരത്തിൽ അധികം പെൺകുട്ടികൾ  വീട‍ുകളിൽ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും തങ്ങള‍ുടെ അയൽപക്കമാ‍ക്കും ഭരണഘടനയ‍ുടെ അന‍ുഛേദം 14 തുല്യതക്കുള്ള അവകാശം സംബമ്ധിച്ച ക്ലാസ്സ് എടുത്തു. നമ്മുടെ - ഭരണഘടന ഒരു നിയമ പുസ്തകമാണ്. അതിന്റെ സംരക്ഷണയിലാണ് നാം ജീവിക്കുന്നത്. 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നു. ഭരണഘടനയുടെ ശില്പി ഡോ. . ബി. ആർ. അംബേദ്ക്കർ ആണ്. ഭരണഘടനയിലെ 14 അനുഛേദമാണ് തുല്യത അല്ലെങ്കിൽ സമത്വം. തുല്യരായിരിക്കുക എന്നാൽ നമ്മൾ ഓരോ മന‍ുഷ്യര‍ും ത‍ുല്യമ‍ൂല്യം ഉള്ളവരാണ്. അതായത് എന്നെപോലെയാണ് മറ്റുള്ളവരും. എനിക്കുളള ദു:ഖങ്ങളും സന്തോഷങ്ങള‍ും ചിന്തകള‍ും ആഗ്രഹങ്ങള‍ും ഇഷ്‍ടങ്ങള‍ും എല്ലാവ‍ക്ക‍ുമ‍ുണ്ട്.  നിറത്തിന്റെ പേരിൽ ആരേയും അകറ്റി നിർത്തരുത്. ആൺകുട്ടികൾക്കുളള എല്ലാ അവകാശങ്ങളും പെൺകുട്ടികൾക്കും ഉണ്ട്. കളിക്കാനും ഉറക്കെ ചിരിക്കാനും ഉച്ചത്തിൽ സംസാരിക്കാനും എല്ലാവർക്കും ഒരേ പോലെ അവകാശമുണ്ട്. സമ്പത്തിന്റേയോ സ്ഥാനങ്ങളുടേയോ പേരിൽ ആരും ആരേയും മാറ്റി നിർത്തരുത്.  തുല്യത നമ്മുടെ ഭരണഘടന ഉറപ്പാക്കുന്നു. തുല്യത ജീവിതത്തിലും പാലിക്കണം.</p><br>

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905382" എന്ന താളിൽനിന്ന് ശേഖരിച്ചത്