"യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
               സാമൂഹ്യ ശാസ്ത്ര വിഷയത്തോട് അനുബന്ധിച്ച് ലഭിച്ച പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ  സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും സ്കൂൾ ചരിത്രം രചിക്കുകയും ചെയ്തു. മതസൗഹാർദ്ദം വിളിച്ചോതുന്ന പ്രവർത്തനങ്ങളിൽ ഒട്ടും പിറകിലല്ല യുപിഎസ് പുല്ലൂറ്റ്. ഇഫ്താർ ചടങ്ങുകളിലൂടെയും ക്രിസ്തുമസ് ആഘോഷങ്ങളും ഓണം ആഘോഷിക്കുന്ന അതിലൂടെയും എല്ലാം തന്നെ എല്ലാ മതസ്ഥരും തുല്യരാണ് എന്നും നാം ഒന്നാണെന്നും ഉള്ള എല്ലാം എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി നിന്നുകൊണ്ടുതന്നെ എല്ലാ പ്രവർത്തനങ്ങളും ഗംഭീരമായി ആഘോഷിക്കാൻ സാധിച്ചു.

  ദണ്ഡിയാത്ര ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഷോർട്ട് ഫിലിം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയുണ്ടായി. യൂത്ത് ഡേയുമായി ബന്ധപ്പെട്ടിട്ട് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് രചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. മേളകളോട് അനുബന്ധിച്ച് സോഷ്യൽ സയൻസുമായി ബന്ധപ്പെട്ടിട്ട് കുട്ടികൾ ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയുണ്ടായി
  ദണ്ഡിയാത്ര ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഷോർട്ട് ഫിലിം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയുണ്ടായി. യൂത്ത് ഡേയുമായി ബന്ധപ്പെട്ടിട്ട് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് രചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. മേളകളോട് അനുബന്ധിച്ച് സോഷ്യൽ സയൻസുമായി ബന്ധപ്പെട്ടിട്ട് കുട്ടികൾ ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയുണ്ടായി.https://youtu.be/Z972avs6Lbw
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904375" എന്ന താളിൽനിന്ന് ശേഖരിച്ചത്