"മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ്  ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത്  . 2008 ൽ  ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .'''
543

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904346" എന്ന താളിൽനിന്ന് ശേഖരിച്ചത്