"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 45: വരി 45:

=='''ചരിത്രം '''==
=='''ചരിത്രം '''==
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോൺബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍്  സ്ഥിതി ചെയ്യുന്നത് . കൊടകര  സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്. സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍്  സ്ഥാപിതമായത്.  3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു.  സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്  ആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്.

വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോൺബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍്  സ്ഥിതി ചെയ്യുന്നത് . കൊടകര  സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്. സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍്  സ്ഥാപിതമായത്.  3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു.  സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്  ആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്. തുടർന്ന് വായിക്കുക

ഹൈസ്കൂൂള് ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  റവ. സി. ജോണ് ഫിഷര് ആണ‍്  ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്.  1984 - 98  കാലയളവില്  സി .ആനി ഗ്രെയ്സും  1999 മുതല്  സി. സെലിന് മരിയയും  സ്കൂൂളിന്റെ  ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.

1985-ലെ ആദ്യ  എസ്. എസ്. എല്. സി ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.  1992 - ല്  സ്കൂൂള് , ഹൈസ്കൂൂള്  ആയതിന്റെ    ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി.  ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി      കെ. പി. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നമ്പാടന്    എം. എല്. എ.  എന്നിവരാണ‍്    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.

163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904166" എന്ന താളിൽനിന്ന് ശേഖരിച്ചത്