"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''സ്കൗട്ട് & ഗൈഡ്സ്:'''2014 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് സിസ്റ്റർ ലാലിക്കുട്ടി എം. സി  ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.  ഈവർഷം പുലിക്കുരുമ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം പദ്ധതിയും, സ്കാർഫ് ഡേ ആചരണവും ഏറ്റവും മനോഹരമായി നടത്തി. അച്ചടക്കത്തിന്റെ ഭാഗമായി രാവിലെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേക ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നു.
*  '''സ്കൗട്ട് & ഗൈഡ്സ്:'''2014 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.  2016-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.24 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.12 കുട്ടികൾ രാജ്യ പുരസ്കാറിന് അർഹരായി. ചാർജ് വഹിക്കുന്നത് ശ്രീ.ആന്റോച്ചൻ  ജോസഫ് ആണ്.  സേവനസന്നദ്ധസംഘടനയായി പ്രവർത്തിക്കുന്നു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് സിസ്റ്റർ ലാലിക്കുട്ടി എം. സി  ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ '''സ്കൗട്ട് & ഗൈഡ്സ്''' യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.  ഈവർഷം പുലിക്കുരുമ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം പദ്ധതിയും, സ്കാർഫ് ഡേ ആചരണവും ഏറ്റവും മനോഹരമായി നടത്തി. അച്ചടക്കത്തിന്റെ ഭാഗമായി രാവിലെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേക ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നു.സ്കൗട്ട്, ഗൈഡ്സ്അംഗങ്ങളുടെനേതൃത്വത്തിൽപച്ചക്കറിതോട്ടവുംപൂന്തോട്ടവുംപരിപാലിക്കപ്പെടുന്നു.2023-ൽ 11 ഗൈഡ്സും ,3 സ്കൗട്ട്സും രാജ്യ പുരസ്കാറിന‍ർഹരായി.   
                  2016-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.24 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.12 കുട്ടികൾ രാജ്യ പുരസ്കാറിന് അർഹരായി. ചാർജ് വഹിക്കുന്നത് ശ്രീ.ആന്റോച്ചൻ  ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.2023-ൽ 11 ഗൈഡ്സും ,3 സ്കൗട്ട്സും രാജ്യ പുരസ്കാറിന‍ർഹരായി.   
.. '''ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്:''' ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, പരോപകാര പ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയർ റെഡ്ക്രാസ് പ്രവർത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 10 മാർക്ക് ഗ്രേഡ്മാർക്കായി ലഭിക്കും. ചാർജ് വഹിക്കുന്നത് ശ്രീമതി. ത്രേസ്യാമ്മ എഫ്രേം ആണ്.   

.. '''ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ:'''  ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു. ചാർജ് വഹിക്കുന്നത് ശ്രീ റോയി അബ്രാഹം ആണ്.
.. '''ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ:'''  ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു. ചാർജ് വഹിക്കുന്നത് ശ്രീ.സുനിൽ ജോർജ് ആണ് .
.. '''സോഷ്യൽ സർവീസ് ലീഗ്:''' സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ പഠനോപകരണങ്ങൾ, യൂണിഫോം, ചികിത്സാ സഹാ യം എന്നിവ നൽകി സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗ് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കുന്നു.  

.. '''സഞ്ചയിക:''' കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവർത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".

വരി 78: വരി 77:

'''ലിറ്റിൽ കൈറ്റ്സ്'''
'''ലിറ്റിൽ കൈറ്റ്സ്'''
ഇന്ത്യയിലെ തന്നെ കുട്ടികളുടെ ആദ്യത്തെ ഐ. ടി സംരംഭവും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്ന പദ്ധതിയുമായ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പ്രത്യേക ക്ലാസ് എടുക്കുന്നു. കമ്പ്യൂട്ടർ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നു. ശ്രീ ഗിരീഷ് അലോക്ഷ്യസ് കൈറ്റ് മാസ്റ്ററായും, ശ്രീമതി വിജി മാത്യു എന്നിവർ  മിസ്ട്രസുമായി പ്രവർത്തിക്കുന്നു
ഇന്ത്യയിലെ തന്നെ കുട്ടികളുടെ ആദ്യത്തെ ഐ. ടി സംരംഭവും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്ന പദ്ധതിയുമായ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പ്രത്യേക ക്ലാസ് എടുക്കുന്നു. കമ്പ്യൂട്ടർ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നു. ശ്രീ ഗിരീഷ് അലോക്ഷ്യസ് കൈറ്റ് മാസ്റ്ററായും, എന്നിവർ  മിസ്ട്രസുമായി പ്രവർത്തിക്കുന്നു

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി :''' വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശ്രീമതി വിജിമാത്യു. ശ്രീ ആന്റോച്ചൻ ജോസഫ്, സിസ്റ്റർ ബെറ്റ്സി മാത്യു എന്നിവർ നേതത്വം നൽകുന്നു.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി :''' വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശ്രീ സുനിൽ ജോ‍ജ് . ശ്രീ ആന്റോച്ചൻ ജോസഫ്, സിസ്റ്റർ ബെറ്റ്സി മാത്യു എന്നിവർ നേതത്വം നൽകുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ:'''  അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളർത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ:'''  അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളർത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
1. സയൻസ് ക്ലബ്ബ്
1. സയൻസ് ക്ലബ്ബ്
വരി 121: വരി 120:
'''12.ശ്രീ. ത്രേസ്യാമ്മ വി.ഡി.[ലിസമ്മ ടീച്ചർ] എൻഡോവ്മെന്റ്:''' 2013 മെയ് മാസത്തിൽ സേവനത്തിൽ നിന്നും വിരമിച്ച ലിസമ്മ ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്. സ്കൂളിലെ നിർദനരീയ കുട്ടികളെ സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗിലേക്ക് നൽകുന്നു.

'''2004-05 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്:''' കലാരംഗത്തും കായികരംഗത്തും മികവ് പുലർത്തുന്ന കുട്ടികൾക്ക് നൽകുന്നു.
'''2004-05 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്:''' കലാരംഗത്തും കായികരംഗത്തും മികവ് പുലർത്തുന്ന കുട്ടികൾക്ക് നൽകുന്നു.
'''13.ശ്രീ ജോയ് തോമസ് എൻഡോവ്മെന്റ്:'''2018ൽ സർവീസിൽ നിന്നും വിരമിച്ച ശ്രീ ജോയ് തോമസ് സാർ എല്ലാ വർഷവും ഒമ്പതാം ക്ലാസിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് നൽകുന്ന അവാർഡ് 14, ഇംഗ്ലീഷ് എക്സലൻസ് അവാർഡ്
'''13.ശ്രീ ജോയ് തോമസ് എൻഡോവ്മെന്റ്:'''2018ൽ സർവീസിൽ നിന്നും വിരമിച്ച ശ്രീ ജോയ് തോമസ് സാർ എല്ലാ വർഷവും ഒമ്പതാം ക്ലാസിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് നൽകുന്ന അവാർഡ്   '''14,''' '''ഇംഗ്ലീഷ് എക്സലൻസ് അവാർഡ്''' എല്ലാ വർഷവും ഇംഗ്ലീഷിൽ ഏറ്റവും മികവ് പുലർത്തുന്ന വിദ്യാർത്ഥിക്ക് ഈ സ്കളിലെ പൂർവ്വ വിദ്യാർത്ഥി എർപ്പെടുത്തിയ അവാർഡ്.

== മാനേജ്മെന്റ് ==
=== '''''സ്‍ക‍ൂൾ മാനേജ്‍‍മെന്റ്''''' ===
                   തലശ്ശേരി കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന  വികാരിയച്ചൻമാരെ  നന്ദിയോടെ സ്മരിക്കുന്നു.  സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം  സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടാണ് . കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി.

== സ്കൂൾ വാർത്തകൾ ==
==                                                 '''''സ്കൂൾ വാർത്തകൾ''''' ==

==school 2023 ==
==''school 2023'' ==
ഈ വർഷത്തെ സ്കൂൾ വാർഷികം  ജനുവരി 24-ാം തിയതി  ചൊവ്വാഴ്ച വൈകിട്ട് 5.30 തിന് സ്കൂൾ അങ്കണത്തിൽ നടന്നു. സ‍ർവീസിൽ നിന്നു വിരമിക്കുന്ന യു.പി സ്കൂൾ പ്രധാനാധ്യാപകൻ ജോസഫ് വ‍ർഗീസ്,കണക്കധ്യാപിക ജെസ്സി മോൾ വി.കെ , ഹൈസ്കൂൾ ക്ലർക്ക് ജോയിച്ചൻ എസ് എന്നിവർക്കുള്ള യാത്രയപ്പും തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ  എജൻസി മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ നിർവഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളി അധ്യക്ഷത വഹിച്ച.
ഈ വർഷത്തെ സ്കൂൾ വാർഷികം  ജനുവരി 24-ാം തിയതി  ചൊവ്വാഴ്ച വൈകിട്ട് 5.30 തിന് സ്കൂൾ അങ്കണത്തിൽ നടന്നു. സ‍ർവീസിൽ നിന്നു വിരമിക്കുന്ന യു.പി സ്കൂൾ പ്രധാനാധ്യാപകൻ ജോസഫ് വ‍ർഗീസ്,കണക്കധ്യാപിക ജെസ്സി മോൾ വി.കെ , ഹൈസ്കൂൾ ക്ലർക്ക് ജോയിച്ചൻ എസ് എന്നിവർക്കുള്ള യാത്രയപ്പും തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ  എജൻസി മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ നിർവഹിച്ചു നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളി അധ്യക്ഷത വഹിച്ചു.
 
[[പ്രമാണം:13053 2023 2.jpg|ലഘുചിത്രം]]

[[പ്രമാണം:13053 2023 2.jpg|ലഘുചിത്രം|പകരം=School Annual Day Inagruation]]

285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904141" എന്ന താളിൽനിന്ന് ശേഖരിച്ചത്