"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 210: വരി 210:


== '''പഠനോത്സവം  (മാർച്ച്  16 )''' ==
== '''പഠനോത്സവം  (മാർച്ച്  16 )''' ==
<gallery widths="250" heights="200">
2022 -2023 അധ്യയന  വർഷത്തെ പഠനോത്സവം വളരെ ഭംഗി ആയി സംഘടിപ്പിച്ചു .സ്കൂളിന് സമീപത്തുള്ള കോളനിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് . പരിപാടി പഞ്ചായത്ത് മെമ്പർ രാജൻ പാനാട്ടിൽ ഉത്‌ഘാടനം ചെയ്തു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി അധ്യക്ഷ പ്രസംഗം നടത്തി .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ ആശംസ പ്രസംഗം നൽകി .കുട്ടികളുടെ വിവിധ പരിപാടികൾ വളരെ മനോഹരമായി സംഘടിപ്പിച്ചു. കാണികളുടെ ഹർഷാരവം കുട്ടികൾക്ക് ഏറെ പ്രചോദനമായി .<gallery widths="250" heights="200">
പ്രമാണം:26439 padanolsavam.jpg
പ്രമാണം:26439 padanolsavam.jpg
പ്രമാണം:26439 padanolsavam1.jpg
പ്രമാണം:26439 padanolsavam1.jpg
435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903733" എന്ന താളിൽനിന്ന് ശേഖരിച്ചത്