ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
16:35, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|GGHSS Cottonhill}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്= ജി ജി എച്ച് എസ് എസ് കോട്ടണ്‍ഹില്‍ | | പേര്= ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍,തിരുവനന്തപുരം| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= തിരുവനന്തപുരം | | ||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം| | ||
സ്കൂള്‍ കോഡ്=43085 | | സ്കൂള്‍ കോഡ്= 43085 | | ||
സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | | ||
സ്ഥാപിതമാസം= | | സ്ഥാപിതമാസം= | | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം= 1935 | | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍, വഴുതക്കാട്, തിരുവനന്തപുരം, <br/>തിരുവനന്തപുരം. | | ||
പിന്‍ കോഡ്=695010 | പിന്‍ കോഡ്= 695010 | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍= 04712729591 | | ||
സ്കൂള്‍ ഇമെയില്‍=gghsscottonhill@gmail.com | സ്കൂള്‍ ഇമെയില്‍= gghsscottonhill@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്=www.ghsscottonhill.org | സ്കൂള്‍ വെബ് സൈറ്റ്= www.ghsscottonhill.org | | ||
ഉപ ജില്ല= | ഉപ ജില്ല= തിരുവനന്തപുരം, സൗത്ത്| | ||
ഭരണം വിഭാഗം= | <!-- സര്‍ക്കാര്‍ / --> | ||
ഭരണം വിഭാഗം= സര്‍ക്കാര്‍ | | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
<!-- | <!-- യൂ.പി./ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / --> | ||
പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍1= യൂ.പി. | | ||
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
മാദ്ധ്യമം= മലയാളം | പഠന വിഭാഗങ്ങള്‍4= | | ||
ആൺകുട്ടികളുടെ എണ്ണം= | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | | ||
പെൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 4914| | ||
അദ്ധ്യാപകരുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4914 | | ||
പ്രിന്‍സിപ്പല്‍= | അദ്ധ്യാപകരുടെ എണ്ണം= 155 | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രിന്‍സിപ്പല്‍= ഷീജ . പി . വി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പ്രധാന അദ്ധ്യാപകന്‍= ഉഷാദേവി . എല്‍ | | ||
ഗ്രേഡ്= | പി.ടി.ഏ. പ്രസിഡണ്ട്= മോഹന്‍ദാസ്| | ||
സ്കൂള്‍ ചിത്രം= | ഗ്രേഡ്= 6| | ||
സ്കൂള്‍ ചിത്രം= 43085.jpg | | |||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഏഷ്യയിലെ ഏററവും വലിയ പെണ്‍ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍. | |||
== ചരിത്രം == | |||
വിദ്യാഭ്യാസ ഉന്നമനത്തില്‍ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കന്‍മാരില്‍ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് നാഗര്‍കോവിലെ എല്‍.എം.എസ് സെമിനാരിയില്‍ നിന്നും മിഷണറി പ്രവര്‍ത്തകനായിരുന്നശ്രീ.റോബര്‍ട്ടിനെവിളിച്ചു വരുത്തി 1834-ല്‍ തിരുവനന്തപുരം ആയുര്‍വേദകോളേജിനു സമീപം തുടങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാള്‍ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെണ്‍പള്ളിക്കൂടം 1835-ല്‍ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂല്‍ - 'The Maharaja Free school' എന്ന പേരില്‍ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവര്‍ത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി.പി.രാമസ്വാമി അയ്യര്‍ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാര്‍ട്ടണ്‍ഹില്‍, മണക്കാട് എന്നീ പ്രദേശങ്ങളില്‍ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂള്‍ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂള്‍ പിന്നീട് കോട്ടണ്‍ഹില്‍ സ്ക്കൂള്‍ എന്നറിയപ്പെടുവാന്‍ തുടങ്ങി.ഈ സ്ക്കൂളിന്റെ തുടക്കത്തില്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്ക്കൂള്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 1935-ല്‍ ഈ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളില്‍ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തില്‍ ഈ സ്ക്കൂള്‍ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാല്‍ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തി വയ്ക്കുവാന്‍ ഗവ. ബാദ്ധ്യസ്ഥരായി. അന്നു മുതല്‍ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തില്‍ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിദ്യാലയമാണ് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏഷ്യാ ഭൂഖണ്ഡത്തില്‍ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതല്‍ അദ്ധ്യാപനം വരെയുള്ള രംഗങ്ങളില്‍ സ്ത്രീകള്‍ മാത്രമാണുള്ളത് എന്നതത്രേ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്. എസ്. എസ്. എല്‍. സി പരീക്ഷയില്‍ വര്‍ഷം തോറും ആയിരമോ അതിലധികമോ വിദ്യാര്‍ത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ല്‍ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജില്‍ നിന്ന് മാറ്റി സ്ക്കൂളുകളില്‍ +2 കോഴ്സ് അനുവദിക്കാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബര്‍ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാര്‍ ഈ സ്ക്കൂളില്‍ വച്ച് +2 കോഴ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. ആദ്യം സയന്‍സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകള്‍ ഉണ്ട്. നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെന്‍കിലും സ്ക്കൂള്‍ കോംപൌണ്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂള്‍ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു. | |||
= ഭൗതികസൗകര്യങ്ങള്‍ = | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും 5 ഉം ഹയര്‍സെക്കണ്ടറിക്ക് പ്രത്യോക കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
*ഹെല്‍ത്ത് ക്ലിനിക്ക് | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
| 1940-48 | |||
| ശ്രീമതി. മോറസ് | |||
|- | |||
|1948-1952 | |||
| ശ്രീമതി. പാറുക്കുട്ടിയമ്മ . പി.ആര്‍ | |||
|- | |||
| 1952-56 | |||
| ശ്രീമതി. ഭാരതിയമ്മ .എല്‍ | |||
|- | |||
| 1956-58 | |||
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ | |||
|- | |||
| 1958-64 | |||
|ശ്രീമതി. ഭാനുമതിയമ്മ. കെ | |||
|- | |||
| 1964-71 | |||
|ശ്രീമതി. ദാക്ഷായണിയമ്മ | |||
|- | |||
| 1971-75 | |||
|ശ്രീമതി. പത്മാവതിയമ്മ .കെ | |||
|- | |||
|1975-76 | |||
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ | |||
|- | |||
| 1976-76 | |||
|ശ്രീമതി. കാര്‍ത്ത്യായിനി അമ്മ. സി.പി | |||
|- | |||
| 1976-79 | |||
|ശ്രീമതി. സുകുമാരിയമ്മ | |||
|- | |||
| 1979-83 | |||
|ശ്രീമതി. ഇന്ദിര ദേവി .കെ | |||
|- | |||
| 1983-84 | |||
|ശ്രീമതി. വസന്താദേവി | |||
|- | |||
| 1984-84 | |||
|ശ്രീമതി. സരളകുമാരി ദേവി .പി | |||
|- | |||
| 1984-86 | |||
|ശ്രീമതി. അന്നമ്മ ജോര്‍ജ് | |||
|- | |||
| 1984-88 | |||
|ശ്രീമതി. കമലമ്മ .ബി | |||
|- | |||
| 1986-90 | |||
|ശ്രീമതി. ബേബി .സി.പി | |||
|- | |||
|1988-93 | |||
|ശ്രീമതി. ജയകുമാരി .ജി | |||
|- | |||
| 1993-95 | |||
|ശ്രീമതി. കൃഷ്ണമ്മാള്‍ .വി | |||
|- | |||
| 1993-98 (അഡീ.) | |||
|ശ്രീമതി. മേരി ആന്‍ ആന്റണി .എ | |||
|- | |||
| 1995-99 | |||
|ശ്രീമതി. അംബികാ കുമാരി .കെ.സി ് | |||
|} | |||
|- | |||
| 1998-01 | |||
|ശ്രീമതി. ആരിഫ ബീവി . എ.എഫ് | |||
|- | |||
| 1999-02 | |||
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്. | |||
|- | |||
|2002-05 | |||
|ശ്രീമതി. നദീറ ബീവി .എം. | |||
|- | |||
|2002-03 (അഡീ) | |||
|ശ്രീമതി. വിജയലക്ഷ്മി അമ്മ | |||
|- | |||
|2003-04 (അഡീ) | |||
|ശ്രീമതി. വസന്തകുമാരി അമ്മ. എല്‍ | |||
|- | |||
|2004-07 | |||
|ശ്രീമതി. അഞ്ജലി ദേവി .ആര്‍ | |||
|- | |||
| 2006- 07 | |||
|ശ്രീമതി. വസന്തകുമാരി . ടി | |||
|- | |||
| 2007- | |||
| ശ്രീമതി.പ്രസന്നകുമാരി. ആര്‍ | |||
|- | |||
|2007- (അഡീ) | |||
|ശ്രീമതി.കൃഷ്ണകുമാരി. കെ | |||
|- | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ശ്രീമതി.പ്രൊഫ.ഹൃദയകുമാരി, | |||
ശ്രീമതി.സുഗതകുമാരി, | |||
ശ്രീമതി.നളിനി നെറ്റോ I.A.S, | |||
ശ്രീമതി. ശ്രീലേഖ.I.PS, | |||
ശ്രീമതി.കെ.എസ്.ചിത്ര, | |||
ശ്രീമതി.ഡോ.രാജമ്മ രാജേന്ദ്രന്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 94: | വരി 175: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|---- | |||
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 10 കി.മി. അകലം | |||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="8.525342" lon="76.965752" zoom="13" width="350" height="350" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
8.502268, 76.959915 | |||
GGHSS Cotton Hill | |||
</googlemap> | |||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |