"ജി എം എൽ പി എസ് മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

content
(content)
വരി 70: വരി 70:
ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ  തൃക്കലങ്ങോട് പഞ്ചായത്തിൽ    പതിനേഴാം വാർഡിൽ മഞ്ഞപ്പററ എന്ന പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ  തൃക്കലങ്ങോട് പഞ്ചായത്തിൽ    പതിനേഴാം വാർഡിൽ മഞ്ഞപ്പററ എന്ന പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്നു.

1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം  പ്രവർത്തിച്ചിരുന്നത് .[[ജി എം എൽ പി എസ് മഞ്ഞപ്പറ്റ/ചരിത്രം|തുടർന്ന് വായിക്കുക]].പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി .1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.
1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം  പ്രവർത്തിച്ചിരുന്നത് .പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി .1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.

കിഴക്ക് കല്ലേന്തോട് കോളനി മുതൽ പടിഞ്ഞാറേത്തല വരെയും ,തെക്ക് എക്കാപ്പാറ മുതൽ വടക്ക് പുത്തൻകുളം വരെയും ഏകദേശം 8 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.വിദ്യാലയം ഇന്ന് കാണുന്ന പ്രൗഢിയിൽ നിലകൊള്ളുന്നത് അനേകം വ്യക്തിത്വങ്ങളുടെ നിരന്തരമായ അധ്വാനത്തിന്റെയും,സേവന തല്പരതയുടെയും ഫലമായിട്ടാണ് .

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901546" എന്ന താളിൽനിന്ന് ശേഖരിച്ചത്