"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 18: വരി 18:
<P>
<P>
<P>കാളിദാസജയന്തി
<P>കാളിദാസജയന്തി
<P>'''സംസ്കൃതദിനാചരണം'''<P>ബാലമോദിനീസംസ്കൃതസമിതി നടത്താറുള്ള ദിനാചരണങ്ങളിൽ മുഖ്യമായതാണ് സംസ്കൃതദിനാചരണം. ശ്രാവണമാസത്തിലെ പൗർണമീദിനമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്.  പണ്ടുകാലത്ത് വിദ്യാർജനം ആരംഭിച്ചിരുന്നത് ഈ ദിവസത്തിലായിരുന്നു. 1979ൽ ഇന്ദിരാഗാന്ധിസർക്കാരിന്റെ കാലത്താണ് സംസ്കൃതദിനാചരണം  ആരംഭിച്ചത്. തുടർന്ന് വാജ്പേയിസർക്കാരിന്റെ കാലത്ത് 2000-മാണ്ട്  സംസ്കൃതവർഷമായാചരിക്കുകയുണ്ടായി. അതേ വർഷം മുതലാണ് സംസ്കൃതസപ്താഹാചരണവും ആരംഭിച്ചത്. ശ്രാവണപൗർണമിയ്ക്ക് മുമ്പും പിമ്പുമുള്ള മുമ്മൂന്നു ദിനങ്ങൾ ഉൾക്കൊള്ളുന്ന ഒരാഴ്ചക്കാലത്തെയാണ് സംസ്കൃതസപ്താഹമായി പരിഗണിക്കുന്നത്.  സംസ്കൃതസമിതിഃ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്.<P>2020-21 വർഷത്തെ സംസ്കൃതദിനം ആഗസ്ത് 3ാം തിയ്യതിയായിരുന്നു. അന്നേ ദിവസം ഗൂഗിൾമീറ്റ് വഴി നടന്ന സപ്താഹാചരണത്തിന്റെ ഉദ്ഘാടനം<P>നിയുക്തപ്രഥമാധ്യാപിക ശ്രീമതി രജനി നിർവഹിച്ചു. അധ്യാപകരക്ഷാകർതൃസമിതി അധ്യക്ഷൻ കെ. സി. രാജീവൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ആദർശവിദ്യാപീഠം അസോസിയേറ്റ് പ്രൊഫസർ ഡോ. പി. കെ. ദീപക് രാജ് മുഖ്യഭാഷണം നടത്തി.  പ്രകാശൻ മാസ്റ്ററും മോഹനൻ മാസ്റററും ആശംസാഭാഷണം നടത്തി. അനൈന ജെ പ്രാർഥന ആലപിച്ചു. ശ്രീയുക്താപി.പി സ്വാഗതവും അഭിരാമി ആർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി. നൈതിക ആർ ശാന്തിപാഠമാലപിച്ചു.<P>2021-22  വർഷത്തെ സംസ്കൃതദിനം ആഗസ്ത് 23നായിരുന്നു. ഓണാഘോഷവും സംസ്കൃതസപ്താഹാചരണവും ഒരുമിച്ച് ശ്രാവണസംസ്കൃതമെന്നപേരിൽ ഗൂഗിൾ മീററ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. രമേശൻ മാസ്റ്റർ അധ്യക്ഷനായ പരിപാടി,കുന്നുമ്മൽ ബി. ആർ. സി. സിലെ സി ആർ സി സംയോജകനും സംസ്കൃതാധ്യാപകനുമായ ഡോ. കോറമംഗലം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ വി. ജെ. ശ്രീകുമാർ ( സംസ്കൃതാധ്യാപകൻ, അമൃതാസംസ്കൃതഹയർസെക്കന്ററിസ്കൂൾ പാരിപ്പള്ളി) സംസ്കൃതസന്ദേശം നല്കി. സംസ്ഥാനകലോത്സവത്തിൽ സംസ്കൃതചമ്പൂപ്രഭാഷണം മുതലായ പരിപാടികളിൽ പ്രഥണസ്ഥാനം കരസ്ഥമാക്കിയ അക്ഷരശ്ലോകപരിശീലകയായ ആ. രുക്മിണി വിശിഷ്ടാതിഥിയായിരുന്നു. സജീവൻ മാസ്റ്റർ, ഷനിത്ത് കെ. കെ. ( പി. ടി. എ. അംഗം) എന്നിവർ ആശംസാഭാഷണം നടത്തി. തുടർന്നു വിദ്യാർഥികളുടെ വിവിധപരിപാടികൾ അരങ്ങേറി.  കൃഷ്ണേന്ദു വി. എസ് സ്വാഗതവും ഭവദ്വജ് ബി ആർ കൃതജ്ഞതയും പറഞ്ഞു. ഒന്നാം ക്ലാസ്സ് വിദ്യാർഥിനി ശിവാനി ആർ പ്രാർഥന ആലപിച്ചു.<P><P><P>
<P>'''സംസ്കൃതദിനാചരണം'''<P>ബാലമോദിനീസംസ്കൃതസമിതി നടത്താറുള്ള ദിനാചരണങ്ങളിൽ മുഖ്യമായതാണ് സംസ്കൃതദിനാചരണം. ശ്രാവണമാസത്തിലെ പൗർണമീദിനമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്.  പണ്ടുകാലത്ത് വിദ്യാർജനം ആരംഭിച്ചിരുന്നത് ഈ ദിവസത്തിലായിരുന്നു. 1979ൽ ഇന്ദിരാഗാന്ധിസർക്കാരിന്റെ കാലത്താണ് സംസ്കൃതദിനാചരണം  ആരംഭിച്ചത്. തുടർന്ന് വാജ്പേയിസർക്കാരിന്റെ കാലത്ത് 2000-മാണ്ട്  സംസ്കൃതവർഷമായാചരിക്കുകയുണ്ടായി. അതേ വർഷം മുതലാണ് സംസ്കൃതസപ്താഹാചരണവും ആരംഭിച്ചത്. ശ്രാവണപൗർണമിയ്ക്ക് മുമ്പും പിമ്പുമുള്ള മുമ്മൂന്നു ദിനങ്ങൾ ഉൾക്കൊള്ളുന്ന ഒരാഴ്ചക്കാലത്തെയാണ് സംസ്കൃതസപ്താഹമായി പരിഗണിക്കുന്നത്.  സംസ്കൃതസമിതിഃ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്.<P>2020-21 വർഷത്തെ സംസ്കൃതദിനം ആഗസ്ത് 3ാം തിയ്യതിയായിരുന്നു. അന്നേ ദിവസം ഗൂഗിൾമീറ്റ് വഴി നടന്ന സപ്താഹാചരണത്തിന്റെ ഉദ്ഘാടനം<P>നിയുക്തപ്രഥമാധ്യാപിക ശ്രീമതി രജനി നിർവഹിച്ചു. അധ്യാപകരക്ഷാകർതൃസമിതി അധ്യക്ഷൻ കെ. സി. രാജീവൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ആദർശവിദ്യാപീഠം അസോസിയേറ്റ് പ്രൊഫസർ ഡോ. പി. കെ. ദീപക് രാജ് മുഖ്യഭാഷണം നടത്തി.  പ്രകാശൻ മാസ്റ്ററും മോഹനൻ മാസ്റററും ആശംസാഭാഷണം നടത്തി. അനൈന ജെ പ്രാർഥന ആലപിച്ചു. ശ്രീയുക്താപി.പി സ്വാഗതവും അഭിരാമി ആർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി. നൈതിക ആർ ശാന്തിപാഠമാലപിച്ചു.<P>2021-22  വർഷത്തെ സംസ്കൃതദിനം ആഗസ്ത് 23നായിരുന്നു. ഓണാഘോഷവും സംസ്കൃതസപ്താഹാചരണവും ഒരുമിച്ച് ശ്രാവണസംസ്കൃതമെന്നപേരിൽ ഗൂഗിൾ മീററ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. രമേശൻ മാസ്റ്റർ അധ്യക്ഷനായ പരിപാടി,കുന്നുമ്മൽ ബി. ആർ. സി. സിലെ സി ആർ സി സംയോജകനും സംസ്കൃതാധ്യാപകനുമായ ഡോ. കോറമംഗലം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ വി. ജെ. ശ്രീകുമാർ ( സംസ്കൃതാധ്യാപകൻ, അമൃതാസംസ്കൃതഹയർസെക്കന്ററിസ്കൂൾ പാരിപ്പള്ളി) സംസ്കൃതസന്ദേശം നല്കി. സംസ്ഥാനകലോത്സവത്തിൽ സംസ്കൃതചമ്പൂപ്രഭാഷണം മുതലായ പരിപാടികളിൽ പ്രഥണസ്ഥാനം കരസ്ഥമാക്കിയ അക്ഷരശ്ലോകപരിശീലകയായ ആ. രുക്മിണി വിശിഷ്ടാതിഥിയായിരുന്നു. സജീവൻ മാസ്റ്റർ, ഷനിത്ത് കെ. കെ. ( പി. ടി. എ. അംഗം) എന്നിവർ ആശംസാഭാഷണം നടത്തി. തുടർന്നു വിദ്യാർഥികളുടെ വിവിധപരിപാടികൾ അരങ്ങേറി.  കൃഷ്ണേന്ദു വി. എസ് സ്വാഗതവും ഭവദ്വജ് ബി ആർ കൃതജ്ഞതയും പറഞ്ഞു. ഒന്നാം ക്ലാസ്സ് വിദ്യാർഥിനി ശിവാനി ആർ പ്രാർഥന ആലപിച്ചു.<P>2022-23 വർഷത്തെ സംസ്കൃതദിനാചരണം വളരെ വിപുലമായ രീതിയിൽ നടത്തിയിട്ടുണ്ട്. സംസ്കൃതസപ്താഹത്തിന്റെ ഏഴു ദിവസങ്ങളിലായി വൈവിധ്യപൂർണങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംസ്കൃതദിനത്തിൽ അസംബ്ലി പൂർണമായും സംസ്കൃതത്തിലായിരുന്നു നടത്തിയത്. അതേപോലെ സംസ്കൃതദിനറാലിയും അവിസ്മരണീയമായി.<P><P>


===== സംസ്കൃതകലോത്സവഃ =====
===== സംസ്കൃതകലോത്സവഃ =====
വരി 51: വരി 51:


== ബാലവാണീസംസ്കൃതപത്രം ==
== ബാലവാണീസംസ്കൃതപത്രം ==
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്. ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്. ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം. 2023ൽ ബാലവാണി സജ്ജീകരിച്ചെങ്കിലും പ്രകാശനം ചെയ്യാൻ സാധിച്ചിട്ടില്ല.
*[[:പ്രമാണം:बालवाणी origi 1(1).pdf|സംസ്കൃതപത്രം 2019-20]]
*[[:പ്രമാണം:बालवाणी origi 1(1).pdf|സംസ്കൃതപത്രം 2019-20]]
*[[:പ്രമാണം:BALAVANI-3.pdf|സംസ്കൃതപത്രം 2018-19]]
*[[:പ്രമാണം:BALAVANI-3.pdf|സംസ്കൃതപത്രം 2018-19]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901436" എന്ന താളിൽനിന്ന് ശേഖരിച്ചത്