"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 50: വരി 50:
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനംജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  പ്രൊഫ.എസ് രാമചന്ദ്രൻ സാർ  ഉദ്ഘാടനം നിർവഹിച്ചു.

==== വായനാദിനം ====
=== വായനാദിനം ===
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാവാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  എസ് രാമചന്ദ്രൻ സാർ സ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വർഷങ്ങളായി നമ്മുടെ സ്കൂളിൽ  വായനാദിനത്തിന് പുസ്തക പ്രദർശനവും വിൽപനയും നടത്തിവരുന്ന പുസ്തക സാർ എന്ന് കുട്ടികളും അധ്യാപകരും വിളിക്കുന്ന ഗോപാലകൃഷ്ണൻനായർ സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു - ഈ യോഗത്തിൽ വെച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ  അനുമോദിച്ചു. പി ടി എ പ്രസിഡൻറ്  ഹരിദാസ് പി.എസ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.പതിനൊന്നര മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു വളരെയേറെ ആവേശത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ  എസ്പിസി, നല്ലപാഠം, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായന മരം ഒരുക്കി 'സമകാലിക പത്രമാസികകളും ആഴ്ചപ്പതിപ്പുകളും കുട്ടികൾക്കായുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുക എന്നതായിരുന്നു  ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം അതോടൊപ്പം തന്നെ  സ്കൂൾ ലൈബ്രറി  ,ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു -എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കഥാപാത്ര നിരൂപണം ,പുസ്തകാസ്വാദനം ,വായനമത്സരം,പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

=== ബഷീർ അനുസ്മരണം ===
ഈ വർഷത്തെ ബഷീർ അനുസ്മരണദിനം ജൂലൈ 5 ചൊവ്വാഴ്ച നടത്തുകയുണ്ടായി.ബഷീർ അനുസ്മരണ ദിന പരിപാടികളുടെ ഉദ്ഘാടനം ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ നിർവഹിച്ചു.പ്രസ്തുത യോഗത്തിന് ശേഷം ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ ഒരു ഭാഗവും ഒരു മനുഷ്യൻ എന്ന കഥയും നാടകമായി കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.തുടർന്ന് ബഷീർ കൃതികളിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിഅഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
=== കേരളപ്പിറവി ===
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കേരളപ്പിറവി ദിനാചരണം '<nowiki/>'''സംസ്കൃതി 2022'''' നവംബർ ഒന്ന് ചൊവ്വാഴ്ച പൂർവ്വാധികം ഭംഗിയായി നടന്നു. ചങ്ങനാശ്ശേരി എൻ.എസ് എസ് കോളേജ് ഫിലോസഫി വിഭാഗം മേധാവിയായിരുന്ന '''റിട്ട. പ്രൊഫസർ ടി .ഗീത''' ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി. എ പ്രസിഡപ്രസിഡൻറ്  ശ്രീ അശോക് കുമാർ അധ്യക്ഷതവഹിച്ച പ്രസ്തുത യോഗത്തിൽ ബിനു എസ് നായർ സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുകുമാർ , പ്രിൻസിപ്പാൾ ശ്രീമതി സിന്ധു മോൾ എം പി എന്നിവർ ആശംസയും ശ്രീമതി കവിത കൃതജ്ഞതയും രേഖപ്പെടുത്തി. 7 C യിലെ വിദ്യാർത്ഥികൾ ആലപിച്ച കേരള ഗാനവും
അമ്പാടിയുടെ പാട്ടും അതുല്യയുടെ പ്രസംഗവും മാളവിക ദിപുവിന്റെ കവിതയും യോഗത്തിന് മാറ്റ് കൂട്ടി. യോഗത്തിനു ശേഷം നാടിന്റെ മഹിത സംസ്കൃതിയുടെ , കലാ സാംസ്കാരിക പാരമ്പര്യത്തിന്റെ,വ്യതിരിക്തവും സമ്പന്നവുമായ വർണ്ണചാതുരിയിലേയ്ക്ക് ഒരുജാലകം '''കൈരളീ ഹൃദയഗീതികൾ''' എന്ന പരിപാടിക്ക് തിരിതെളിഞ്ഞു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ഈ പരിപാടി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.ഉച്ച ഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് ശുദ്ധ സംഗീതത്തിന്റെ ശ്രവ്യ സുഭഗതയിലേയ്ക്ക് ,ഭാവുകത്വത്തിന്റെ നവ്യാനുഭവങ്ങളിലേയ്ക്ക് പുതുതലമുറയെ ആനയിക്കുന്ന, പ്രശസ്തരായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീതശില്പം '''ശ്രുതിലയ സംഗമം''' എന്ന പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരേയും ഒരുപോലെ ആനന്ദ ലഹരിയിലാറാടിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900844" എന്ന താളിൽനിന്ന് ശേഖരിച്ചത്