"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
== '''പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ  തന്റെ''' ==
== പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ  തന്റെ ==


== '''സ്വന്തം  സ്ഥലത്ത് 1916 ൽ  തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും  ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10  വർഷത്തിനുശേഷം  കക്കൂത്ത്‌ നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു .  .1983 ൽ 60  സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ  ഏറ്റെടുത്തു.  അതിനുശേഷം വിദ്യാലയത്തിന്റെ  പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി.''' ==
== സ്വന്തം  സ്ഥലത്ത് 1916 ൽ  തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും  ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10  വർഷത്തിനുശേഷം  കക്കൂത്ത്‌ നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു .  .1983 ൽ 60  സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ  ഏറ്റെടുത്തു.  അതിനുശേഷം വിദ്യാലയത്തിന്റെ  പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി. ==




34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900069" എന്ന താളിൽനിന്ന് ശേഖരിച്ചത്