"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 305: വരി 305:
[[പ്രമാണം:11466 369.jpg|ലഘുചിത്രം|300x300ബിന്ദു]]

തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഏഴാന്തരത്തിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറും കൂടിയായ ദിയ മനോജ്, സ്വാഗതം പറഞ്ഞു.. ശ്രീ കൃപ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ,ശ്രീവത്സൻ കെ ഐ, പിടിഎ പ്രസിഡണ്ട് പി സി നസീർ, സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ, രാധ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.തങ്ങളുടെ വിദ്യാലയത്തിലേക്ക് കുട്ടികളുടെ വകയായി  കസേരകൾ നൽകി..

== ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയത് തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ(1.4.2023) ==
[[പ്രമാണം:11466-370.jpg|ലഘുചിത്രം|125x125ബിന്ദു]]
കാസർകോഡ് ജില്ലയിൽ 2022- 23 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയ സർക്കാർ വിദ്യാലയം തെക്കിൽ പ്പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ആണെന്ന് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിന് മറുപടി  നൽകുകയായിരുന്നു മന്ത്രി.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898754" എന്ന താളിൽനിന്ന് ശേഖരിച്ചത്