"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
സ്പെഷ്യൽ കെയർ സെന്റർ
സ്പെഷ്യൽ കെയർ സെന്റർ


  ചേർത്തല: സമഗ്ര ശിക്ഷ കേരളം ചേർത്തല ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് തലത്തിൽ ഗവൺമെന്റ് ഡി  വി എച്ച് എസ് ചാരമംഗലം സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി സ്പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. അക്ബർ അധ്യക്ഷനായ ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ഗീത ദേവി സ്വാഗതം അർപ്പിച്ച ചടങ്ങിൽ ചേർത്തല ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ ആയ ശ്രീ സൽ മോൻ പദ്ധതി വിശദീകരണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം.  സന്തോഷ് കുമാർ, വാർഡ് മെമ്പർ ശ്രീമതി. പുഷ്പവല്ലി, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്മി. K, ബി ആർ സി ട്രെയിനർ ശ്രീ. മനു തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ബി ആർ സി ട്രെയിനർ ശ്രീമതി ജിഷ, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ശാരിക,  ബി ആർ.സി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.  സ്പെഷൽ എഡ്യൂക്കേറ്റർ ശ്രീമതി നിഷ നന്ദിയും അർപ്പിച്ചു
  ചേർത്തല: സമഗ്ര ശിക്ഷ കേരളം ചേർത്തല ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് തലത്തിൽ ഗവൺമെന്റ് ഡി  വി എച്ച് എസ് ചാരമംഗലം സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി സ്പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. അക്ബർ അധ്യക്ഷനായ ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ഗീത ദേവി സ്വാഗതം അർപ്പിച്ച ചടങ്ങിൽ ചേർത്തല ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ ആയ ശ്രീ സൽ മോൻ പദ്ധതി വിശദീകരണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം.  സന്തോഷ് കുമാർ, വാർഡ് മെമ്പർ ശ്രീമതി. പുഷ്പവല്ലി, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്മി. K, ബി ആർ സി ട്രെയിനർ ശ്രീ. മനു തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ബി ആർ സി ട്രെയിനർ ശ്രീമതി ജിഷ, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ശാരിക,  ബി ആർ.സി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.  സ്പെഷൽ എഡ്യൂക്കേറ്റർ ശ്രീമതി നിഷ നന്ദിയും അർപ്പിച്ചു.
[[പ്രമാണം:34013 Bhinnaseshi001.jpg|ലഘുചിത്രം]]
<gallery mode="packed-hover">
[[പ്രമാണം:34013 Bhinnaseshi004.jpg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:34013 Bhinnaseshi001.jpg
[[പ്രമാണം:34013 Bhinnaseshi003.jpg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:34013 Bhinnaseshi004.jpg
[[പ്രമാണം:34013 Bhinnaseshi005.jpg|ലഘുചിത്രം]]
പ്രമാണം:34013 Bhinnaseshi003.jpg
പ്രമാണം:34013 Bhinnaseshi005.jpg
</gallery>
=='''പഠനയാത്ര '''==
കുട്ടികളിലെ വിജ്ഞാനവും വിനോദവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനയാത്ര മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ ഭാഗമായി7/3/2023 ൽ നടത്തുകയുണ്ടായി. ഈ പഠന യാത്രയിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ ഭിന്നശേഷി കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി. കൂടാതെ കുട്ടികളോടൊപ്പം ചേർന്ന്നിൽക്കുന്ന ജനറൽ കുട്ടികൾക്കും ഈ പഠനയാത്രയിൽ അവസരം നൽകി. സ്കൂളിലെ മറ്റ് അധ്യാപകരും  പഠനയാത്രയിൽ പങ്കുചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തു.കായംകുളം കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവയാണ് പഠന വിനോദയാത്രയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ. രാവിലെ 8 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച പഠനയാത്ര വൈകിട്ട് ആറുമണിയോടെ സ്കൂളിൽ തിരിച്ചെത്തി.
<gallery mode="packed-hover">
പ്രമാണം:34013DAtour1.jpg
പ്രമാണം:34013DAtour2.jpg
പ്രമാണം:34013DAtour3.jpg
പ്രമാണം:34013DAtour4.jpg
</gallery>
=='''മെഡിക്കൽ ക്യാമ്പ് '''==
സവിശേഷ സഹായം  ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ  ജനറൽ കുട്ടികളെയും  ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ  സേവനവും, കുട്ടികൾക്ക്  തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ  ഉറപ്പുനൽകി.
=='''രക്ഷകർതൃ ശാക്തീകരണക്ലാസുകൾ'''==
[[പ്രമാണം:34013daparents1.jpg|ലഘുചിത്രം]]
[[പ്രമാണം:34013daparents2.jpg|ഇടത്ത്‌|ലഘുചിത്രം]]
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും  ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു.  നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി
3,943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898312" എന്ന താളിൽനിന്ന് ശേഖരിച്ചത്