ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,662
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Lobelia H.S.S. Nayarambalam}} | {{prettyurl|Lobelia H.S.S. Nayarambalam}} | ||
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് '''ലൊബേലിയ ഹയർ സെക്കണ്ടറി സ്കൂൾ'''. എറണാകുളം ജില്ലയിൽ, വൈപ്പിൻ നിയോജക മണ്ഡലത്തിൽ ഉൾ പ്പെട്ട നായരമ്പലം പഞ്ചായത്തിൽ 1976 ജൂൺ 16-ന് നഴ്സറി വിദ്യാർത്ഥികൾക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോൾ കേരള സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൊബേലിയ ഹയർ സെക്കന്ററി സ്കൂൾ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എടവനക്കാട് | |സ്ഥലപ്പേര്=എടവനക്കാട് | ||
വരി 66: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപായ വൈപ്പിൻ കരയിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടീ ഞാറക്കൽ നിയോജക മണ്ഡലത്തിൽ 1976 ജൂൺ പതിനാറാം തീയതി ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ എന്ന നിലയിലാണ് ഒരുപിന്നോക്ക പ്രദേശമായ വൈപ്പിൻ ദ്വീപിൻറെ ഹൃദയഭാഗത്തായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മാസ്റ്റർ ബിരുദവും അധ്യാപക ട്രെയിനിങ്ങും കഴിഞ്ഞ ശ്രീ.കെ.ജി.മാധവൻ പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയേറ്റിലും സെൺട്രൽ സ്കൂളിലും പ്രവർത്തിച്ച് പരിചയം നേടിയ അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രിൻസിപ്പാൾ. 1984ൽ എൽ. പി.സ്കൂളിനും 1985ൽ യു.പി. സ്കൂളിനും 1992ൽ ഹൈസ്കൂളിനും 2002ൽ ഹയർ സെക്കൻററി സ്കൂളിനും കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. 1987 മുതൽ 2004 വരെ ശ്രീ.പി.കെ.പരമേശ്വരൻ പ്രധാന അധ്യാപകനായിരുന്നു. 2004 മുതൽ ശ്രീമതി.ആലീസ് ലോനൻ പ്രിൻസിപ്പാളായി പ്രവർത്തിച്ചു വരുന്നു. | കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപായ വൈപ്പിൻ കരയിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടീ ഞാറക്കൽ നിയോജക മണ്ഡലത്തിൽ 1976 ജൂൺ പതിനാറാം തീയതി ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ എന്ന നിലയിലാണ് ഒരുപിന്നോക്ക പ്രദേശമായ വൈപ്പിൻ ദ്വീപിൻറെ ഹൃദയഭാഗത്തായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മാസ്റ്റർ ബിരുദവും അധ്യാപക ട്രെയിനിങ്ങും കഴിഞ്ഞ ശ്രീ.കെ.ജി.മാധവൻ പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയേറ്റിലും സെൺട്രൽ സ്കൂളിലും പ്രവർത്തിച്ച് പരിചയം നേടിയ അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രിൻസിപ്പാൾ. 1984ൽ എൽ. പി.സ്കൂളിനും 1985ൽ യു.പി. സ്കൂളിനും 1992ൽ ഹൈസ്കൂളിനും 2002ൽ ഹയർ സെക്കൻററി സ്കൂളിനും കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. 1987 മുതൽ 2004 വരെ ശ്രീ.പി.കെ.പരമേശ്വരൻ പ്രധാന അധ്യാപകനായിരുന്നു. 2004 മുതൽ ശ്രീമതി.ആലീസ് ലോനൻ പ്രിൻസിപ്പാളായി പ്രവർത്തിച്ചു വരുന്നു. |
തിരുത്തലുകൾ