"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
*കുങ്ഫു നാഷണൽ, സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് അനുമോദനം  

സെപ്റ്റംബർ 22ന് 3 പി എം ന് ബുക്കാനൻ ഓഡിറ്റോയത്തിൽ വച്ചു നടത്തപ്പെട്ടു.

==== സേ നോ റ്റു ഡ്രഗ്സ് കാംപെയ്ൻ====
==== പഠന വിനോദയാത്രകൾ ====
==== പഠന വിനോദയാത്രകൾ ====
എല്ലാ സ്റ്റാൻഡേർഡുകളിൽ നിന്നും മാനസികോല്ലാസത്തിനായി വിനോദയാത്രകൾ  സംഘടിപ്പിച്ചിരുന്നു ഒപ്പം പ്രാദേശിക ചരിത്ര പാഠങ്ങളും കുട്ടികൾക്കും മനസ്സിലാക്കാൻ സാധിച്ചു സർക്കാർ നിർദ്ദേശം അനുസരിച്ചാണ് യാത്രകൾ ക്രമീകരിച്ചത് അധ്യാപകരുടെ സാന്നിധ്യം എല്ലാ യാത്രകളിലും ഉണ്ടായിരുന്നു

====ക്രിസ്തുമസ് ആഘോഷം====
====ക്രിസ്തുമസ് ആഘോഷം====
  9ഡിസംബറിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ തലത്തിൽ ക്രമീകരിച്ചത് രാവിലെ 10 മണിക്ക് ആരംഭിച്ച മീറ്റിംഗ് റവ എബ്രഹാം  സി പ്രകാശ് (ലോക്കൽ മാനേജർ) ക്രിസ്തുമസ് സന്ദേശം നൽകി ശ്രീമതി സാറാമ്മ കുരുവിളയാണ് സ്കൂൾ  കരോളിന്ന്നേതൃത്വം നൽകിയത് മനോഹര  ഗാനങ്ങളാലും ക്രിസ്തുമസ് ട്രീ ക്രിസ്തുമസ്  ഫാദർ എന്നിവയുടെ സാന്നിധ്യത്തിലും ആഘോഷം ഹൃദ്യമായി കൂടാതെ ആശാ കേന്ദ്രത്തിലെ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളായിരുന്നു മുഖ്യ അതിഥികൾ അവർക്ക് നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങളും കേക്കും നൽകി എല്ലാ കുട്ടികൾക്കും കേക്കു നൽകുകയും ക്രിസ്തുമസ് വിരുന്നു നൽകുകയും ചെയ്തു.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീട് സന്ദർശിച്ചു. നല്ല പാഠം പ്രവർത്തകരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.  23 ന് ക്യാമ്പസിലെ എല്ലാ സ്ഥാപനങ്ങളും ചേർന്ന്  ബുക്കാനാൻ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷിച്ചു. റവ. മാത്യു  സ്കറിയ ( ബൈബിൾ സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ) സന്ദേശം നൽകി.

== ഗാലറി 2022-23 ==
== ഗാലറി 2022-23 ==
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897489" എന്ന താളിൽനിന്ന് ശേഖരിച്ചത്