"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
<font size=6><center><u>ബുക്കാനാൻ /സ്റ്റൂഡന്റ് പോലീസ് കാഡറ്റ്</u></center></font size>
<font size=6><center><u>ബുക്കാനാൻ /സ്റ്റൂഡന്റ് പോലീസ് കാഡറ്റ്</u></center></font size>
വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾ സംയുക്തമായി ന‍ടത്തുന്ന കേരളത്തിന്റെ അഭിമാനപദ്ധതിയായ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്ത് 2012ൽ പ്രവർത്തനമാരംഭിച്ചു. 8,9,10 ക്ലാസ്സുകളിലായി 132 വിദ്യാർത്ഥിനികൾ ഇതിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം കൂടാതെഅവധിക്കാലക്യാപുകളും നടത്തിവരുന്നു. സോഫി സാം, മഞ്ജു എം കുഞ്ഞ് എന്നിവർചുമതല വഹിക്കുന്നു
വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾ സംയുക്തമായി ന‍ടത്തുന്ന കേരളത്തിന്റെ അഭിമാനപദ്ധതിയായ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്ത് 2012ൽ പ്രവർത്തനമാരംഭിച്ചു.  
ബെസ്റ്റ് എസ്.പി.സി കേഡറ്റ്  കോട്ടയം ജില്ല -പാർവതികൃഷ്ണ
സ്കൂൾ കുട്ടികളിൽ അച്ചടക്ക പരിശീലനം പോലീസ് ചിട്ടയിൽ നൽകുന്നതിന് സർക്കാർ ചുമതലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ് .  കായിക ക്ഷമത എഴുത്തു പരീക്ഷ എന്നിവയിലെ മികവിന് അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.  44 കുട്ടികളാണ് എട്ടാം ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.  ഒമ്പതിലും പത്തിലും 44 പേരുടെ ബാച്ചുകൾ ഉണ്ട്.ചിങ്ങവനം പോലീസ് സ്റ്റേഷനിലെ മുരുകൻ (എസ്. ഐ) കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഓണം ,ക്രിസ്തുമസ് വെക്കേഷൻ സമയത്ത് അവധിക്കാലം ക്യാമ്പ് നടത്തി വരുന്നു  സമ്മർ വെക്കേഷൻ സമയത്ത് ജില്ലാ ക്യാമ്പ് നടക്കുന്നതിൽ കുട്ടികൾ പങ്കാളികളാകുന്നുണ്ട്.എല്ലാ ബുധനാഴ്ചകളിലും നാലു മുതൽ അഞ്ചു വരെയും ശനിയാഴ്ചകളിൽ  രാവിലെ 7.30 മുതൽ പന്ത്രണ്ടര വരെയും പരിശീലനം നൽകുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം എന്നിവയിൽ എല്ലാം എസ്പിസി കേഡറ്റ് സജീവമായി പങ്കെടുക്കുന്നു.  സ്കൂൾ പ്രവൃത്തിസമയത്തും പ്രത്യേക സമ്മേളനസമയത്തും അച്ചടക്കത്തിന് ചുക്കാൻ പിടിക്കുന്നത് സ്റ്റൂഡന്റ് പോലീസ് കാഡറ്റ്സ്അംഗങ്ങളാണ്. ശ്രീമതി  സോഫി സാം സി  ഓ ആയി പ്രവർത്തിക്കുന്നു.
==== 2022-23 ====
==== 2021-22 ====
8,9,10 ക്ലാസ്സുകളിലായി 132 വിദ്യാർത്ഥിനികൾ ഇതിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം കൂടാതെഅവധിക്കാലക്യാപുകളും നടത്തിവരുന്നു. സോഫി സാം, മഞ്ജു എം കുഞ്ഞ് എന്നിവർചുമതല വഹിക്കുന്നു
== ഗാലറി ==
== ഗാലറി ==
==== 2021-22 ====
==== 2021-22 ====
വരി 8: വരി 11:
പ്രമാണം:33070-spc-2021camp-1.jpeg
പ്രമാണം:33070-spc-2021camp-1.jpeg
</gallery>
</gallery>
 
ബെസ്റ്റ് എസ്.പി.സി കേഡറ്റ്  കോട്ടയം ജില്ല -പാർവതികൃഷ്ണ
==== 2019-20 ====
==== 2019-20 ====
<gallery mode="packed-hover">
<gallery mode="packed-hover">
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897352" എന്ന താളിൽനിന്ന് ശേഖരിച്ചത്