"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''വിദ്യാലയത്തിലെ  അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും, ലഹരി വിരുദ്ധ ബൈക് റാലിയും സംഘടിപ്പിച്ചു'''.[[പ്രമാണം:19822--LHH.jpg|പകരം=ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം |ലഘുചിത്രം|279x279ബിന്ദു|'''ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം''' ]]
[[പ്രമാണം:19822-X-MAS.jpg|പകരം=ക്രിസ്മസ് ആഘോഷം|ലഘുചിത്രം|'''ക്രിസ്മസ് ആഘോഷം''']]
 
 
 
 
 
ക്രിസ്മസ് ആഘോഷത്തിന്റെ  ഭാഗമായി വിദ്യാലയത്തിൽ പുൽകൂട ഒരുക്കുകയും ,തോരണങ്ങൾ ,നക്ഷത്രങ്ങൾ തൂകുകയും ഓരോ ക്ലാസ്സിലെ കുട്ടികളും അവരാൽ കഴിയുന്ന കേക്കുകൾ കൊണ്ട് വരികയും അത് പ്രേദര്ശിപ്പിക്കുകയും തുടർന്ന് ഹെഡ് മിസ്ട്രസ് അനിത ടീച്ചർ  കേക്ക് മുറിച്ചു കൊണ്ട് എല്ലാവര്ക്കും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി                                                                                                                          '''വിദ്യാലയത്തിലെ  അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും, ലഹരി വിരുദ്ധ ബൈക് റാലിയും സംഘടിപ്പിച്ചു'''.[[പ്രമാണം:19822--LHH.jpg|പകരം=ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം |ലഘുചിത്രം|279x279ബിന്ദു|'''ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം''' ]]




689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897190" എന്ന താളിൽനിന്ന് ശേഖരിച്ചത്