എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം (മൂലരൂപം കാണുക)
11:04, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2023→ചരിത്രം
വരി 66: | വരി 66: | ||
ഇടുക്കി ജില്ലയിലെ ഏക മുൻസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ചെറുപട്ടണമായ മുതലക്കോടത്ത് സ്ഥിതിചെയ്യുന്ന സെൻ് ജോർജ്ജ് യു പി സ്ക്കൂൾ തൊടുപുഴ | ഇടുക്കി ജില്ലയിലെ ഏക മുൻസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ചെറുപട്ടണമായ മുതലക്കോടത്ത് സ്ഥിതിചെയ്യുന്ന സെൻ് ജോർജ്ജ് യു പി സ്ക്കൂൾ തൊടുപുഴ | ||
സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.1930 കോതമഗലം രൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് ലോവർപ്രൈമറി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് 2000 -ത്തിൽ സെൻ് ജോർജ്ജ് ഹൈസ്ക്കൂളിൽ നിന്നും അപ്പർ പ്രൈമറി വിഭാഗം | സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.1930 കോതമഗലം രൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് ലോവർപ്രൈമറി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് 2000 -ത്തിൽ സെൻ് ജോർജ്ജ് ഹൈസ്ക്കൂളിൽ നിന്നും അപ്പർ പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ ചേർക്കപ്പെട്ടു.നാനാജാതിമതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപട്ടണത്തിൽ അനേകം കുരുന്നുകൾക്ക് വിദ്യയുടെപ്രകാശം പകർന്നുകൊണ്ട് ഈ സ്ക്കൂൾ തലയെടുപ്പോടെ വിരാജിക്കുന്നു. | ||
ഈകലാലയത്തിന്റെ തിരുമുറ്റത്ത് പഠിച്ചുവന്ന അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങൾക്കപ്പുറം കല-കായിക-പ്രവ്യത്തിപരിചയമേഖലകളിൽ തൊടുപുഴസബ് ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളിൽ ഒന്നായി മുന്നേറിക്കൊണ്ടിരിക്കുന്നു. | ഈകലാലയത്തിന്റെ തിരുമുറ്റത്ത് പഠിച്ചുവന്ന അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങൾക്കപ്പുറം കല-കായിക-പ്രവ്യത്തിപരിചയമേഖലകളിൽ തൊടുപുഴസബ് ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളിൽ ഒന്നായി മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
വരി 73: | വരി 73: | ||
അക്ഷര വെളിച്ചം തെളിയിക്കുവാനും അവരുടെ സർഗ്ഗവാസനകളെ പുറത്തു കൊണ്ടുവരാനും | അക്ഷര വെളിച്ചം തെളിയിക്കുവാനും അവരുടെ സർഗ്ഗവാസനകളെ പുറത്തു കൊണ്ടുവരാനും | ||
ഇവിടെ ജോലിചെയ്യുന്ന ഓരോ അധ്യാപകരും ആത്മാർത്ഥമായി ശ്രമിക്കുന്നു.സമൂഹത്തിനുതകുന്ന മികച്ച പൗരന്മാരായി മാറുന്നതിന്ഉദാരമായ പിന്തുണ ഇവിടുത്തെ മാനേജ്മ് മെന്റും പി റ്റി എ യും നൽകുന്നു. സ്ക്കൂൾ മാനേജർ റവ . ഡോ.ജോർജ്ജ് താനത്തുപറമ്പിൽ സ്ക്കൂളിന്റെ ഭൗതികവും അക്കാദമികവും ആത്മീയവുമായ പിന്തുണ കരുതലോടെ നൽകുന്നു. | |||
| |||
| |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |