വരി 24: |
വരി 24: |
| തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....
| | തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....

| <gallery widths="200" heights="200">

| പ്രമാണം:20002-himaya.jpg

| </gallery>

| ഹിമയ ബിന്ദ്

| 10 th std

| GVHSS VATTENAD

| '''എരിയുന്ന ലോകം'''

| അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.

| എനിക്ക് ഇരയെ കാണുന്ന

| പരുന്തിന്റെ ചിറക് വേണമായിരുന്നു.

| കെണിയിൽ വീഴ്ത്തുന്ന

| ചിലന്തിയുടെ തുപ്പൽ.

| കുയിലിന്റെ ബുദ്ധി.

| ആടി തിമർക്കുന്ന മയിലിന്റെ പീലി

| ചവർ തേടുന്ന കാക്ക യുടെ

| കൊക്ക്.

| ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,

| പൂച്ചയുടെ കാല്,

| കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,

| കുറുക്കന്റെ കണ്ണ്,

| അങ്ങനെ കുറേ...,....

| അമ്മയെ ഉപേക്ഷിച്ചവന്റെ

| ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ

| തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....