"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 286: വരി 286:
കുട്ടികളുടെ ചിന്താശേഷിയും താൽപര്യവും വർദ്ധിപ്പിക്കുന്ന രീതിയിലായിരുന്നു ശാസ്ത്രദിനം ആഘോഷിച്ചത്. LP തലത്തിൽ ക്വിസ്, പതിപ്പ് നിർമ്മാണം, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. UP  തലത്തിൽ ക്വിസ്, ലഘു പരീക്ഷണങ്ങൾ, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ഇതിലൂടെ കണ്ടെത്താൻ കഴിഞ്ഞു. കുട്ടികളുടെ നിരീക്ഷണശേഷിയു൦ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള ശേഷിയും ശേഖരണ മനോഭാവവും ഇതിൽ കാണാൻ കഴിഞ്ഞു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ലളിതമായി ഓരോ കാര്യവും പറഞ്ഞു കൊടുത്തു.

== ജി.യു.പി എസ് തെക്കിൽ പറമ്പയിൻ കലാ രൂപങ്ങളുടെ ചിത്രപ്രദർശനവും പ്രഭാഷണവും നടത്തി (1.3.2023) ==
== ജി.യു.പി എസ് തെക്കിൽ പറമ്പയിൽ കലാ രൂപങ്ങളുടെ ചിത്രപ്രദർശനവും പ്രഭാഷണവും നടത്തി (1.3.2023) ==
[[പ്രമാണം:11466 333.jpg|ലഘുചിത്രം|250x250ബിന്ദു]]

വിദ്യാർത്ഥികൾക്ക് വിനോദവും വിജ്ഞാനവും അനുഭവത്തിലൂടെ പകർന്ന് നൽകുന്ന SSK യുടെ'ELA' ( Enhancing learning ambience ) പദ്ധതി രക്ഷിതാക്കളുടെയും കുട്ടികളുടെയും ആഭിമുഖ്യത്തിൽ നടത്തി. വിവിധ കലാരൂപങ്ങളുടെ ചിത്ര പ്രദർശനവും നടത്തി.HM ശ്രീവത്സൻ കെ ഐ യുടെ അധ്യക്ഷതയിൽ പി.ടി എ പ്രസിഡന്റ് പി സി നസീർ ഉദ്ഘാടനം ചെയ്തു. സി .പി വിനോദ് കുമാർ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തി പ്ര ഭാഷണം നടത്തി.യു.പി വിഭാഗത്തിൽ 'ഒരു നുള്ളുപ്പ്' എന്ന പേരിൽ ദ്യശ്യാവിഷ്കാരവും നടത്തി. രാധ ജെ എൻ ,ആഷാ ഷൈനി, പ്രദീപൻ, ബീന വിജയൻ എന്നിവർ സംസാരിച്ചു.തസ്ലീമ എം കെ നന്ദി പറഞ്ഞു

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894805" എന്ന താളിൽനിന്ന് ശേഖരിച്ചത്