"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:51, 5 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഈവർഷത്തെ വാർഷിക ആഘോഷവും ഗംഭിര മായി നടത്തി. പൂർവ്വവിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻ ഫ്ളു വെൻ സറുമായ റ്റി ജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്നാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടത്തി. | ഈവർഷത്തെ വാർഷിക ആഘോഷവും ഗംഭിര മായി നടത്തി. പൂർവ്വവിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻ ഫ്ളു വെൻ സറുമായ റ്റി ജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്നാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടത്തി. | ||
== '''ക്ലബ് പ്രവർത്തനങ്ങൾ''' == | == '''ക്ലബ് പ്രവർത്തനങ്ങൾ''' == | ||
വരി 57: | വരി 53: | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 60 കുട്ടികളുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്നു. 10-ാം class ലെ കുട്ടികൾ grace മാർക്കിനും അർഹരാകുന്നുണ്ട്. സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. | ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 60 കുട്ടികളുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്നു. 10-ാം class ലെ കുട്ടികൾ grace മാർക്കിനും അർഹരാകുന്നുണ്ട്. സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. | ||
== '''സ്നേഹസ്പർശം''' == | |||
കുട്ടികൾക്ക് കൈത്താങ്ങുമായി" സ്നേഹസ്പർശം" സഹായനിധി ആരംഭിച്ചു. ഈ വർഷം മൂന്നു കുട്ടികൾക്ക് സഹായം കൊടുക്കുവാൻ സാധിച്ചു. | |||
== '''സ്പെഷ്യൽ കെയർ യൂണിറ്റ്''' == | |||
ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകപരിശീലനങ്ങളും മുനിസിപ്പാലിറ്റിയിലെ കുറെ സ്കൂളുകളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവർക്കായി സ്പെഷ്യൽ കെയർ യൂണിറ്റ് സെന്ററും പ്രവർത്തനമാരംഭിച്ചു. |