"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 227: വരി 227:
<li style="display: inline-block;"> [[File:PU TVM 44014 2.jpg|thumb|none|400px]]
<li style="display: inline-block;"> [[File:PU TVM 44014 2.jpg|thumb|none|400px]]
</ul></div> </br>
</ul></div> </br>
<b> <u> ''ഭാഷോത്സവം ഏകദിന ശില്പശാല.'' </b> </u>
വായനച്ചങ്ങാത്തത്തോടനുബന്ധിച്ച് 02-03-2023 വ്യാഴാഴ്ച ബി ആർ സി തലത്തിൽ നടന്ന ഭാഷോത്സവം ഏകദിന ശില്പശാലയിൽ എൽ പി തലത്തിലെ ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പങ്കെടുക്കാൻ അവസരം ലഭിച്ചു. നെയ്യാറ്റിൻകരയുടെ  പ്രിയങ്കരനായ എം എൽ എ ശ്രീ .കെ ആൻസലൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പ്രശസ്ത സാഹിത്യകാരന്മാരായ വിനോദ് വൈശാഖി,ഗിരീഷ് പരുത്തിമഠം ,ഹരിചാരുത എന്നിവർ ക്ലാസുകൾ നയിക്കുകയും ചെയ്തു.
<div><ul>
<li style="display: inline-block;"> [[File:BU_44014_TVM_1.jpg|thumb|none|400px]]
</ul></div> </br>
സെൻറ് ഹെലൻസിൽ നിന്ന് പങ്കെടുത്ത നിരഞ്ജന എസ്.എസ്. ഗിരീഷ് പരുത്തിമഠം സാറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ് ചിത്രം. സ്ഥലം :നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതി
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893423" എന്ന താളിൽനിന്ന് ശേഖരിച്ചത്