"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===പ്രവേശനോൽത്സവം ===
പ്രവേശനോൽത്സവത്തിൽ ലോവർ പ്രൈമറി കുട്ടികളുടെ പങ്കാളിത്തം
<gallery>
പ്രമാണം:21068 pravesanolthsavam01.jpeg
പ്രമാണം:21068 pravss1.jpeg
പ്രമാണം:21068 pravesh2.jpeg
പ്രമാണം:21068 pravsh3.jpeg
</gallery>
===വായന ചങ്ങാത്തം ===
===വായന ചങ്ങാത്തം ===
സ്വത്രന്ത വായന ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായികുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ സഹായിച്ച ഒരു നല്ല പ്രവർത്തനമായിരുന്നു 'വായന ചങ്ങാത്തം '.ഭാഷയുടെ വ്യവഹാരരൂപങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്താനുള്ള സന്ദർഭം  ഒരുക്കിയിരുന്നു.

വരി 19: വരി 27:
===ആഹാരത്തിലൂടെ ആരോഗ്യം===
===ആഹാരത്തിലൂടെ ആരോഗ്യം===
ആഹാരത്തിലൂടെ ആരോഗ്യം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറായ ദീപ പീതാംബരൻ ആയിരുന്നു ക്ലാസ് നയിച്ചത്. രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ആഹാര രീതിയിലൂടെ കുട്ടികളിലുണ്ടാകുന്ന രോഗങ്ങളെ കുറിച്ച്  ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

പ്രമാണം:21068 arogyam1(18).jpg
പ്രമാണം:21068 arogyam1(18).jpg
</gallery>
=== "അമ്മമനസ്സ്" മാഗസിൻ===
വായന ചങ്ങാത്തത്തിൽ നോടനുബന്ധിച്ച് രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ "അമ്മ മനസ്സ്" പ്രകാശനം ബഹുമാനപ്പെട്ട HM ദേവിക ടീച്ചർ നിർവഹിച്ചു.
<gallery>
പ്രമാണം:Photo from Shoba (15).jpg
</gallery>
2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893205" എന്ന താളിൽനിന്ന് ശേഖരിച്ചത്