"ഗവ. എം ആർ എസ് പൂക്കോട്/സ്ക്കൂളിൻെറ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം ആർ എസ് പൂക്കോട്/സ്ക്കൂളിൻെറ നേട്ടങ്ങൾ (മൂലരൂപം കാണുക)
10:55, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(പ്രവേശനോത്സവം) |
No edit summary |
||
വരി 1: | വരി 1: | ||
'''2005ൽആദ്യ പത്താം ക്ലാസ്സ് 94% വിജയത്തോടെപൂർത്തിയാക്കി.''' | |||
** '''2006ൽ 96% വിജയം കരസ്ഥമാക്കി.''' | ** '''2006ൽ 96% വിജയം കരസ്ഥമാക്കി.''' | ||
** '''2005-06,ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ രണ്ടാം സ്ഥാനംനേടി.''' | ** '''2005-06,ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ രണ്ടാം സ്ഥാനംനേടി.''' | ||
വരി 36: | വരി 36: | ||
* [[പ്രമാണം:15068 gmrs pookode1.jpeg.png|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം]] | * [[പ്രമാണം:15068 gmrs pookode1.jpeg.png|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:15068 Gmrs pookode2.jpeg.png|ലഘുചിത്രം|പ്രവേശനോത്സവം|351x351px]] | [[പ്രമാണം:15068 Gmrs pookode2.jpeg.png|ലഘുചിത്രം|പ്രവേശനോത്സവം|351x351px]] | ||
* പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
* ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങളുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും കയറി ഇറങ്ങുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തത് കുട്ടികൾക്ക് മറ്റൊരു അനുഭവമായി മാറി. | |||
* ചാന്ദ്രദിനം ഈ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞന്മാരുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും സഞ്ചരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ചാന്ദ്രദിന ക്വിസ് സ്കൂളിൽ സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തി. |