"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


=== '''<u>ഭിന്നശേഷി ദിനാചരണം</u>''' ===
=== '''<u>ഭിന്നശേഷി ദിനാചരണം</u>''' ===
3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി
തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ  മനീഷ്  ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട
Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു.
{| class="wikitable"
|
|}
https://fb.watch/iICKTIqMxX/
https://fb.watch/iICKTIqMxX/


682

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889871" എന്ന താളിൽനിന്ന് ശേഖരിച്ചത്