"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇല-ഗുണത പരിപോഷണ പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് കാലഘട്ടത്തിനു ശേഷം വിദ്യാലയത്തിലെത്തിയ കുഞ്ഞുങ്ങൾക്കുണ്ടായ പഠനപ്രയാസങ്ങൾ മറികടക്കുന്നതിനും വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമായി സമഗ്ര ശിക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:

'''<big>ജലസുരക്ഷ</big>'''
'''<big>ജലസുരക്ഷ</big>'''
[[പ്രമാണം:44354 ELA 1.jpg|ലഘുചിത്രം|[[പ്രമാണം:44354 ELA 2.jpg|ലഘുചിത്രം]][[പ്രമാണം:44354 ELA .jpg|ലഘുചിത്രം]]]]
[[പ്രമാണം:44354 ELA 1.jpg|ലഘുചിത്രം|ആസൂത്രണം[[പ്രമാണം:44354 ELA 2.jpg|ലഘുചിത്രം|അവതരണം]][[പ്രമാണം:44354 ELA .jpg|ലഘുചിത്രം|അധ്യാപികയുടെ ഇടപെടൽ]]]]
നമ്മുടെ പ്രദേശത്തെ കുടിവെള്ളത്തിന് ഗുണനിലവാരമുണ്ടോ? എന്ന പ്രശ്നം ഉന്നയിച്ചു. ഊഹം , പ്രശ്നപരിഹരണ രീതി എന്നിവ വ്യക്തിഗതമായി രേഖപ്പെടുത്തി. നിറം , മണം , പി എച്ച് , ലവണങ്ങൾ, പ്ലവമാലിന്യങ്ങൾ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞു .ഗ്രൂപ്പിൽ പ്രോജക്ട് ആസൂത്രണം നടന്നു. ആവശ്യമായ സാമഗ്രികൾ , പരിശോധനാ ഫോർമാറ്റ് , ക്രോഡീകരണ ഫോർമാറ്റ് ,ജലം ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വ്യക്തിഗതമായി തയ്യാറാക്കി. തുടർന്ന് ഗ്രൂപ്പിൽപങ്കുവയ്ച്ച് മെച്ചപ്പെടുത്തി. തുടർന്ന് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒാരോരുത്തർ അവതരിപ്പിച്ചു. അവതരണശേഷം മറ്റു ഗ്രൂപ്പുകളെ വിലയിരുത്തി സംസാരിക്കുന്നതിനും മികച്ചവ കണ്ടെത്തുന്നതിനും  അവസരം നൽകി . അധ്യാപിക ആസൂത്രണം മെച്ചപ്പെടുത്തി അവതരിപ്പിച്ചു. ജലപരിശോധനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യതപ്പെടുത്തി . തുടർന്ന് കുട്ടികൾ കൊണ്ടുവന്ന ജലസാമ്പിളുകൾ പരിശോധിച്ച് ഫോർമാറ്റിൽ രേഖപ്പെടുത്തി. തുടർന്ന് ഗ്രൂപ്പിലെ എല്ലാപേരുടെയും കണ്ടെത്തലുകൾ ഉൾപ്പെടുത്തി ക്രോഡീകരണ ഫോർമാറ്റ് പൂർത്തിയാക്കി.

1,796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889074" എന്ന താളിൽനിന്ന് ശേഖരിച്ചത്