"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ==
26/01/2023
ചെറുപുഴ ജെ എം യു പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കെ സതീഷ് പതാക ഉയർത്തി. ഭരണഘടനാ ശില്പി ബി ആർ അംബേദ്കറുടെ ജീവചരിത്രം പോസ്റ്ററുകൾ ഭരണഘടനയിൽ ചേർത്തിരിക്കുന്ന മൗലിക അവകാശങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. പി ജീന, അജിത്ത് കെ എന്നിവർ പ്രസംഗിച്ചു.
== സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ==
== സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ==
[[പ്രമാണം:13951 50.jpg|ലഘുചിത്രം]]
[[പ്രമാണം:13951 50.jpg|ലഘുചിത്രം]]
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887861" എന്ന താളിൽനിന്ന് ശേഖരിച്ചത്