ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:24, 3 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2023→4.പുതിയ കെട്ടിടം
വരി 25: | വരി 25: | ||
=== 4.പുതിയ കെട്ടിടം === | === 4.പുതിയ കെട്ടിടം === | ||
സ്‍കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി നിർന്നിച്ച പുതിയ കെട്ടിടം. | സ്‍കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി നിർന്നിച്ച പുതിയ കെട്ടിടം. സ്‍കൂളിൽ ക്ലാസ്സുകൾ ന്ടത്താൻ ആവശ്യമായ മുറികൾ ഇല്ലാതെ വന്നപ്പോൾ മാനേജ്മെന്റ് സ്‍കൾ ഗ്രൗണ്ടിൽ പടിഞ്ഞാറ് ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിച്ചു. ആറുനിലകൾക്ക് അടിസ്ഥാനമിട്ട കെട്ടിടത്തിന്റെ രണ്ട് മിലകൾ പൂർത്തീകരിച്ച് ക്ലാസ്സുകൾ ആരമഭിച്ചു. രണ്ട് നിലകളിലായി 24 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. നിലവിൽ കണ്ട് സ്റ്റെയർകെയ്സുകൾ ഉള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ രണ്ട് ലിഫ്റ്റ് സൗകര്യം ഉണ്ടാകും. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് നിലകളിലും ഗേൾസ് ഫ്രണ്ടിലി ടോയിലറ്റ് സൗകര്യവും ഉണ്ട്. നാൽകെട്ട് മാതൃകയിൽ നിർമ്മിച്ച കെട്ടിടത്തിന് നടുമുറ്റവും അകവരാന്തകളുമുണ്ട്. | ||
=== 5.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. === | === 5.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. === |