"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:
== കെ. എസ്. ടി. എ സംസ്ഥാന സമ്മേളനം മെഗാ ക്വിസ്(19.1.2023) ==
== കെ. എസ്. ടി. എ സംസ്ഥാന സമ്മേളനം മെഗാ ക്വിസ്(19.1.2023) ==
കെ .എസ് .ടി .എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൽപി ,യുപി വിഭാഗത്തിനായി പ്രത്യേകം മത്സരങ്ങൾ നടത്തി .യുപിതലത്തിൽ ശ്രീ കൃപ,  ഒന്നാം സ്ഥാനവും അബ്ജിൻ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽപിതലത്തിൽ സുദേവ് ഒന്നാം സ്ഥാനവും അലോക് രണ്ടാം സ്ഥാനവും നേടി ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

== റിപ്പബ്ലിക് ദിനാഘോഷം(26-1-2023) ==
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ  ശ്രീഷ്ണ.എം ഒന്നാം സ്ഥാനവും ശ്രീ കൃപ രണ്ടാം സ്ഥാനവും വർധ. എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഇഷിത ഒന്നാം സ്ഥാനവും ഹരിത രണ്ടാം സ്ഥാനവും സുദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിനത്തിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ പി ടി നസീർ,സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ എന്നിവർ ആശംസയ ർപ്പിച്ച് സംസാരിച്ചു. ദേശഭക്തിഗാനം, ഉപ്പ് സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കാരം മധുരപലഹാര വിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു. ഇല പ്രോജക്റ്റിന്റെ ഭാഗമായി ഉപ്പുസത്യാഗ്രഹം ഒരു ദൃശ്യാവിഷ്കാരം ഒരു നുള്ളുപ്പ് എന്ന പേരിൽ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. സ്വാതന്ത്രസമര ചരിത്രത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന് ഇത് സഹായകമായിരുന്നു
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886271" എന്ന താളിൽനിന്ന് ശേഖരിച്ചത്