"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

== ചരിത്രം ==
== ചരിത്രം ==
'''1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു'''. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി.

വരി 14: വരി 16:

ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.
ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
 
             പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

            ഓതറയുടെ പ്രദേശത്ത് "അവർണ്ണർ" എന്ന പേരാൽ മുദ്ര കുത്തപ്പെട്ട വലിയൊരു ഭാഗം ആളുകൾ തിങ്ങിപ്പർക്കുന്ന ' മയിലാടുംപാറയിൽ ഒരു സി.എം.എസ്. വിദ്യാലയം ഓല കെട്ടിയ നിലയിൽ ആദ്യം നിർമ്മിച്ചു.1894- ൽ കരിങ്കുറ്റിക്കൽ എബ്രഹാം ദാനം ചെയ്ത പുരയിടത്തിലാണ് ഇന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

വരി 33: വരി 33:
      
        പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മയിലാടുംപാറയിൽ സ്ഥാപിക്കപ്പെട്ട ഓതറ സി.എം.സ്.എൽ.പി.സ്‌കൂൾ നൂറ്റിയിരുപത്തിയെട്ടാം  
        പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മയിലാടുംപാറയിൽ സ്ഥാപിക്കപ്പെട്ട ഓതറ സി.എം.സ്.എൽ.പി.സ്‌കൂൾ നൂറ്റിയിരുപത്തിയെട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ അധ്യയനം നടക്കുന്നു.സി.എസ്.ഐ. മധ്യ കേരള മഹായിടവക ,സി.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചുമതലയിലുള്ള ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്നു .  
 
വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ അധ്യയനം നടക്കുന്നു.സി.എസ്.ഐ. മധ്യ കേരള മഹായിടവക ,സി.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചുമതലയിലുള്ള ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്നു .

             എൽ.കെ.ജി- യു. കെ.ജി.ക്ലാസ്സുകളിൽ 14 കുട്ടികളും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 26 കുട്ടികളും ഇപ്പോൾ പഠനം നടത്തുന്നു.
             എൽ.കെ.ജി- യു. കെ.ജി.ക്ലാസ്സുകളിൽ 14 കുട്ടികളും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 26 കുട്ടികളും ഇപ്പോൾ പഠനം നടത്തുന്നു.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884725" എന്ന താളിൽനിന്ന് ശേഖരിച്ചത്