കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:14, 14 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2023→പാഠ്യപ്രവർത്തനങ്ങൾ
വരി 33: | വരി 33: | ||
മൂന്നാം ക്ലാസ്സിന്റെ മലയാളത്തിലെ പട്ടം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു. | മൂന്നാം ക്ലാസ്സിന്റെ മലയാളത്തിലെ പട്ടം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു. | ||
പച്ചക്കറികളെ പരിചയപ്പെടാനും സാലഡ് നിർമ്മിക്കുവാനും മൂന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനപ്രവർത്തനമൊരുക്കി നമ്മുടെ വിദ്യാലയം . | |||
തൊഴിൽ ശാല സന്ദർശനത്തിന്റെ ഭാഗമായി ഇത്തവണ മൂന്നാം ക്ലാസ്സ് കുട്ടികൾ ഫ്ലൈ വുഡ് കമ്പനി സന്ദർശിച്ചു.എളമ്പേരം പാറ എന്ന സ്ഥലത്താണ് കമ്പനി സ്ഥിതിചെയ്യുന്നത്. | |||
'''നാലാം തരം''' | '''നാലാം തരം''' | ||
നാലാം ക്ലാസ്സിന്റെ താളും | നാലാം ക്ലാസ്സിന്റെ താളും തകരയും ,ഊണിന്റെ മേളം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ്സിൽ സദ്യയൊരുക്കി .നാടൻ കറികളും വിഭവങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.പായസവും പഴവും അടങ്ങുന്ന സദ്യവട്ടമായിരുന്നു ക്ലാസ്സിൽ സംഘടിപ്പിച്ചത്. | ||
2022-23 അധ്യയന വർഷത്തിലും 'ഊണിന്റെ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ സദ്യ സംഘടിപ്പിച്ചു.'നാട്ടുരുചി' എന്ന പരിപാടിയിൽ എല്ലാവരും പങ്കെടുത്തു. | 2022-23 അധ്യയന വർഷത്തിലും 'ഊണിന്റെ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ സദ്യ സംഘടിപ്പിച്ചു.'നാട്ടുരുചി' എന്ന പരിപാടിയിൽ എല്ലാവരും പങ്കെടുത്തു. | ||
കേരളത്തിലെ കലാരൂപങ്ങൾ പരിചയപ്പെടുത്തലിന്റെ ഭാഗമായി നാലാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകരായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസ്സെടുത്തു.ഈ ക്ലാസ്സ് കുട്ടികളിൽ ഏറെ കൗതുകമുണർത്തി. | |||
'''ആറാം തരം''' | '''ആറാം തരം''' |