"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര (മൂലരൂപം കാണുക)
06:07, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 30: | വരി 30: | ||
| പ്രധാന അദ്ധ്യാപകന്‍=ശ്രീകല .സി.എസ് | | പ്രധാന അദ്ധ്യാപകന്‍=ശ്രീകല .സി.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലിജു ജോണ്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ലിജു ജോണ്‍ | ||
| സ്കൂള്‍ ചിത്രം= 39018.jpg | | | സ്കൂള്‍ ചിത്രം= 39018.jpg | ||
| ഗ്രേഡ്=5 | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
വരി 38: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
'''കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാര്‍ത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാല്‍ നിര്‍മിതമായ പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങള്‍ക്കും ഉന്നതകുലജാതര്‍ക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെര്‍ണാഗുലര്‍ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് അധാകാരത്തില്‍ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദര്‍ശിച്ച അവസരത്തില്‍ ഹൈസ്കൂള്‍ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാന്‍ ദിവാന്‍ കല്പിച്ചതില്‍ ബ്രാമണരും നാട്ടുകാരും ചേര്‍ന്ന് തുക സമാഹരിച്ച് നല്കുകയും ആ വര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിക്കുവാന്‍ രാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഉത്തരവീടുകയും ചെയ്തു.''' | '''കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാര്‍ത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാല്‍ നിര്‍മിതമായ പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങള്‍ക്കും ഉന്നതകുലജാതര്‍ക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെര്‍ണാഗുലര്‍ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് അധാകാരത്തില്‍ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദര്‍ശിച്ച അവസരത്തില്‍ ഹൈസ്കൂള്‍ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാന്‍ ദിവാന്‍ കല്പിച്ചതില്‍ ബ്രാമണരും നാട്ടുകാരും ചേര്‍ന്ന് തുക സമാഹരിച്ച് നല്കുകയും ആ വര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിക്കുവാന്‍ രാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഉത്തരവീടുകയും ചെയ്തു.''' | ||
'''വളരെയധികം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ 1962 ഈ സ്കൂള്‍ ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള്‍ വേരുറപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.''' | '''വളരെയധികം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ 1962 ഈ സ്കൂള്‍ ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള്‍ വേരുറപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.''' | ||
'''1983 ല്‍ VHS വിഭാഗത്തില്‍ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള്‍ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല്‍ ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്‍പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്‍സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള്‍ മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്‍,നാട്ടുകാര്‍,രക്ഷകര്‍ത്താക്കള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക് സ്കൂളിനെ വളര്‍ത്തുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു.2007 മുതല്‍ SSLC യ്ക്ക് 100% വിജയവും 2009 ല്‍ VHSC യ്ക്ക് 100% വിജയവും നേടുവാന്‍ കഴിഞ്ഞു.2009 ആഗസ്റ്റില്‍ എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കായി ബ്യൂട്ടീഷ്യന്‍കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.''' | '''1983 ല്‍ VHS വിഭാഗത്തില്‍ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള്‍ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല്‍ ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്‍പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്‍സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള്‍ മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്‍,നാട്ടുകാര്‍,രക്ഷകര്‍ത്താക്കള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക് സ്കൂളിനെ വളര്‍ത്തുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു.2007 മുതല്‍ SSLC യ്ക്ക് 100% വിജയവും 2009 ല്‍ VHSC യ്ക്ക് 100% വിജയവും നേടുവാന്‍ കഴിഞ്ഞു.2009 ആഗസ്റ്റില്‍ എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കായി ബ്യൂട്ടീഷ്യന്‍കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.''' | ||
==സമീപസ്ഥാപനങ്ങള്‍== | ==സമീപസ്ഥാപനങ്ങള്‍== | ||
<b> | <b> | ||
വരി 60: | വരി 59: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
[[* ക്ലാസ് മാഗസിന്‍.ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോര്‍ ഗേള്‍സ് കൊട്ടാരക്കര |* ക്ലാസ് മാഗസിന്‍.]] | [[* ക്ലാസ് മാഗസിന്‍.ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോര്‍ ഗേള്‍സ് കൊട്ടാരക്കര |* ക്ലാസ് മാഗസിന്‍.]] | ||
==[[വിദ്യാരംഗം കലാ സാഹിത്യ വേദിഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോര്‍ ഗേള്‍സ് കൊട്ടാരക്കര |വിദ്യാരംഗം കലാ സാഹിത്യ വേദി]].== | ==[[വിദ്യാരംഗം കലാ സാഹിത്യ വേദിഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോര്‍ ഗേള്‍സ് കൊട്ടാരക്കര |വിദ്യാരംഗം കലാ സാഹിത്യ വേദി]].== | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== പ്രിന്‍സിപ്പല്‍ ==അനീഷ.എം.എസ് | == പ്രിന്‍സിപ്പല്‍ ==അനീഷ.എം.എസ് | ||
* | * | ||
SECONDARY TEACHER AWARD WINNER 2008 | SECONDARY TEACHER AWARD WINNER 2008 | ||
വരി 150: | വരി 120: | ||
*Smt.Ambikadevi (Doctor Thiruvananthapuram) | *Smt.Ambikadevi (Doctor Thiruvananthapuram) | ||
*Sri.Veliyam Bhargavan | *Sri.Veliyam Bhargavan | ||
==വഴികാട്ടി== | ==വഴികാട്ടി== |