"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി/ആസ്വാദനസദസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('"വായിച്ചാൽ വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിലയും വായിച്ചില്ലേൽ വളയും" കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ എത്ര അർത്ഥവത്താണ് . ലോകം വിരൽത്തുമ്പിലേക്ക് ഒതുങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:


ലോകം വിരൽത്തുമ്പിലേക്ക് ഒതുങ്ങിയപ്പോ നമ്മുടെ കുഞ്ഞുങ്ങൾ പുസ്തകങ്ങളിൽ നിന്നകന്നു. കുഞ്ഞുങ്ങളുടെ വായനാശീലം തിരിച്ചുകൊണ്ടുവരാനും കഥകളുടെയും കവിതകളുടെയും മാസ്മരികലോകം തീർക്കാനും ഈ വിദ്യാലയത്തിൽ പ്രതിഭാധനരായ മഹത് വ്യക്തികളുടെ ഒര് പുസ്തകാസ്വാദന സദസ്സ് നടത്തിവരുന്നു .
ലോകം വിരൽത്തുമ്പിലേക്ക് ഒതുങ്ങിയപ്പോ നമ്മുടെ കുഞ്ഞുങ്ങൾ പുസ്തകങ്ങളിൽ നിന്നകന്നു. കുഞ്ഞുങ്ങളുടെ വായനാശീലം തിരിച്ചുകൊണ്ടുവരാനും കഥകളുടെയും കവിതകളുടെയും മാസ്മരികലോകം തീർക്കാനും ഈ വിദ്യാലയത്തിൽ പ്രതിഭാധനരായ മഹത് വ്യക്തികളുടെ ഒര് പുസ്തകാസ്വാദന സദസ്സ് നടത്തിവരുന്നു .
 
[[പ്രമാണം:SNTD-PKD-21354-ASWADANAM1.jpg|ലഘുചിത്രം]]
അതിന്റെ ഭാഗമായി ഈ വിദ്യാലയത്തിലെ പൂർവ അധ്യാപികയും , നിലവിൽ ഹൈസ്കൂൾ അധ്യാപികയുമായ ശ്രീമതി പ്രസന്ന ടീച്ചറുടെ ആസ്വാദന ക്ലാസ് നടത്തി. വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാനും, വായനയുടെ പ്രാധാന്യം മനസിലാക്കാനും സാധിച്ചു. പി പി രാമചന്ദ്രന്റെ ലളിതം എന്ന കവിതയുടെ ആസ്വാദനം തയ്യാറാക്കുന്നതിനായി കുട്ടികളും ടീച്ചറും ചർച്ചയും സംവാദവും നടത്തി ആ സദസ്സ് എന്നും മറക്കാത്ത ഓർമ്മയാക്കി
[[പ്രമാണം:SNTD-PKD -21354-ASWADANAM2.jpg|ലഘുചിത്രം]]
അതിന്റെ ഭാഗമായി ഈ വിദ്യാലയത്തിലെ പൂർവ അധ്യാപികയും , നിലവിൽ ഹൈസ്കൂൾ അധ്യാപികയുമായ ശ്രീമതി പ്രസന്ന ടീച്ചറുടെ ആസ്വാദന ക്ലാസ് നടത്തി. വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാനും, വായനയുടെ പ്രാധാന്യം മനസിലാക്കാനും സാധിച്ചു. പി പി രാമചന്ദ്രന്റെ ലളിതം എന്ന കവിതയുടെ ആസ്വാദനം തയ്യാറാക്കുന്നതിനായി കുട്ടികളും ടീച്ചറും ചർച്ചയും സംവാദവും നടത്തി ആ സദസ്സ് എന്നും മറക്കാത്ത ഓർമ്മയാക്കി.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878689" എന്ന താളിൽനിന്ന് ശേഖരിച്ചത്