"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/"ആയൂർ ദീപ്തി"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

===രണ്ടാം ഘട്ടം===  
===രണ്ടാം ഘട്ടം===  
[[പ്രമാണം:21361ayur II|ലഘുചിത്രം|]]
[[പ്രമാണം:21361ayur II|ലഘുചിത്രം]]
എസ്. ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിപോഷണ പരിപാടിയായ ആയുർദീപ്തി യുടെ രണ്ടാം ഘട്ടം 10-12 -2022 ശനിയാഴ്ച  സംഘടിപ്പിച്ചു.ശാന്തിഗിരി ആയർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരവും ആവശ്യമെങ്കിൽ തുടർ ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി. ആരോഗ്യ പരിശോധനയും പ്രാഥമിക ചികിത്സയും സൗജന്യമാണ് , ഈ സംവിധാനം എല്ലാ രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തി.

പോഷകാഹാരത്തിന്റെ കുറവു മൂലമാണ് കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നത്,കുട്ടികളിലെ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ വൽക്കരിക്കുന്നതിനും , ഭക്ഷണ ശീലങ്ങളിൽ ചെറു ധാന്യങ്ങൾ  (millets) ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം  തിരിച്ചറിയുന്നതിനും, ചെലവ് കുറഞ്ഞ പോഷകാഹര പദാർത്ഥങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ച് പ്രായോഗിക പരിശീലന ക്ലാസ്സ്  സംഘടിപ്പിച്ചു

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878531" എന്ന താളിൽനിന്ന് ശേഖരിച്ചത്