എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട (മൂലരൂപം കാണുക)
17:40, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 73: | വരി 73: | ||
[[ചിത്രം:28024_111.jpg]], | [[ചിത്രം:28024_111.jpg]], | ||
നീന്തല്‍ മത്സരങളില്‍ (സംസ്ഥാന- ദേശീയതലം)നിരവധി മെഡലുകള്‍ കരസ്ഥമാക്കുന്നു | നീന്തല്‍ മത്സരങളില്‍ (സംസ്ഥാന- ദേശീയതലം)നിരവധി മെഡലുകള്‍ കരസ്ഥമാക്കുന്നു | ||
* കായികക്ലബ്ബ് | |||
കായികാദ്ധ്യാപകന്‍ ശ്രീ ജോണ്സണ് ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്കിവരുന്നു. പിറവം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.പിറവം ഉപജില്ലാകായികമേളയില്‍ റണ്ണേഴ്സ് അപ്പ് കിരീടം നേടി. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |