"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:51, 10 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2022→പിടിഎ പൊതുയോഗം
വരി 79: | വരി 79: | ||
<p style="text-align:justify">   | <p style="text-align:justify">   | ||
2022 നവംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാം വർഷവും ശ്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു. | 2022 നവംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാം വർഷവും ശ്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു. | ||
===വിദ്യാജ്യോതി ക്ലാസ്സ്=== | |||
<p style="text-align:justify">   | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന വിദ്യാജ്യോതിയുടെ സ്കൂൾ തലഉദ്ഘാടനം 8-12-2022 ന് സ്കൂൾഓഡിറ്റോറിയത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സനുജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ്, പ്രിൻസിപ്പൽ ശ്രീമതി ബീന ടി.എ , ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
പത്താം തരത്തിലെ അഞ്ച് ഡിവിഷൻകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 47 കുട്ടികൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ഒരു മണികൂർ അധിക പരിശീലനം നൽകുന്നു. പഠനത്തിനുപിന്തുണയേകി കുട്ടികൾക്കു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതിനായി രണ്ടു കുട്ടികൾക്ക് ഒരു അധ്യപകൻ/ അധ്യാപികയെ മെന്റെറായി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാജ്യോതി പ്രവർത്തനങ്ങളോട് വിദ്യാർത്ഥികളും അധ്യാപകരും പൂർണ്ണമായും സഹകരിക്കുന്നു. |