"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
<big>എൻ എം എം എസ് പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2 ബാച്ച് ആയി തിരിച്ചാണ് ക്ലാസ്‍സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും, എൻ.എം.എം.എസ്- ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്ത് വരുന്നു.</big>

* '''<big><u>സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>'''
== '''<big><u>സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>''' ==
 
<big>'മികച്ച കുട്ടി; മികച്ച വിദ്യാലയം' എന്ന സ്വപ്‍ന സാക്ഷാത്കാര ലക്ഷ്യവുമായി  2017 ൽ ആരംഭിച്ച പദ്ധതി.</big>

വരി 45: വരി 44:
<big>സ്പാർക് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി സ്‍കൂളിൽ സഹവാസ ക്യാമ്പ് നടത്താറുണ്ട്.</big>

* '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>'''
== '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>''' ==
* <big>'''<u>പിന്തുണാ സമിതികൾ</u>'''</big><p align="justify">

== <big>'''<u>പിന്തുണാ സമിതികൾ</u>'''</big> ==
<big>സ്‍കൂൾ ജാഗ്രതാസമിതി, സ്‍കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്‍കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്‍തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്‍റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്‍കൂൾ വികസന സമിതി, സ്‍കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‍കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്‍സ് സഭകൾ നടന്നു വരുന്നു.</big><p align="justify">

<big>കൂടാതെ എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സമിതിയും പ്രവർത്തിച്ചു വരുന്നു.</big><p align="justify">  

*<p align="justify">  <big>'''<u>സഹകരണ സംഘം</u>'''</big>
== <big>'''<u>സഹകരണ സംഘം</u>'''</big> ==
 
<big>വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്‍കൂൾ സഹകരണ സംഘം  പ്രവർത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്‍തു വരുന്നത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് താങ്ങായി മാറുന്നു.</big>

*<p align="justify">  '''<big><u>അക്കാദമിക് കൗൺസിൽ</u></big>'''

== '''<big><u>അക്കാദമിക് കൗൺസിൽ</u></big>''' ==
<big>സ്‍കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്‍കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്‍സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സ്‍കൂളിന് സാധിക്കുന്നു.</big>

*<p align="justify">  '''<big><u>ഐ.ടി</u></big>'''
== '''<big><u>ഐ.ടി</u></big>''' ==
 
<big>എല്ലാ ക്ലാസ്‍സ് മുറികളും സ്‍മാർട്ട് ക്ലാസ്‍സുകളാക്കി സമ്പൂർണ്ണ ഹൈടെക് വിദ്ധ്യാലയമായി മാറിയ സ്‍കൂളിൽ, രണ്ട് ഐടി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഐടി അധിഷ്ഠിത പഠനത്തോടൊപ്പം, സ്‍കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ. ടി കോഴ്‍സുകൾക്കും സ്‍കൂൾ ഐടി ലാബ് വേദിയാവാറുണ്ട്.</big>

*<p align="justify">  '''<big><u>ഉച്ച ഭക്ഷണം</u></big>'''

== '''<big><u>ഉച്ച ഭക്ഷണം</u></big>''' ==
<big>സർക്കാരിന്റെ സ്‍കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ് സുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big><p align="justify"><p align="justify">

1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874172" എന്ന താളിൽനിന്ന് ശേഖരിച്ചത്