"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 476: വരി 476:
![[പ്രമാണം:21060-It place.png|ലഘുചിത്രം]]
![[പ്രമാണം:21060-It place.png|ലഘുചിത്രം]]
![[പ്രമാണം:21060-it mela.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു]]
![[പ്രമാണം:21060-it mela.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു]]
|}
|}[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]


=== ലഹരിക്കെതിരെ digital പോസ്റ്ററുകൾ 31-10-2022 ===
=== ലഹരിക്കെതിരെ digital പോസ്റ്ററുകൾ 31-10-2022 ===
വരി 491: വരി 491:




|}
|}[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]


=== സെപ്റ്റംബർ ,ഒക്‌ടോബർ മാസത്തെ സ്കൂൾ വാർത്തകൾ ===
=== സെപ്റ്റംബർ ,ഒക്‌ടോബർ മാസത്തെ സ്കൂൾ വാർത്തകൾ ===
[[പ്രമാണം:21060-news3.png|ലഘുചിത്രം|https://youtu.be/WThGKlXFUHo]]
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,ഇംഗ്ലീഷ് ക്ലബ്ബും സംയുക്തമായി കൊണ്ട് ഒക്ടോബർ സെപ്റ്റംബർ മാസത്തെ സ്കൂൾ വാർത്തകൾ കർണ്ണകി ടിവി ചാനലിൽ അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,ഇംഗ്ലീഷ് ക്ലബ്ബും സംയുക്തമായി കൊണ്ട് ഒക്ടോബർ സെപ്റ്റംബർ മാസത്തെ സ്കൂൾ വാർത്തകൾ കർണ്ണകി ടിവി ചാനലിൽ അവതരിപ്പിച്ചു.
[[പ്രമാണം:21060-news3.png|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു|[https://youtu.be/WThGKlXFUHo വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക]]]
 
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോവിൽ പ്രാഥമിക റൗണ്ടിൽ നമ്മുടെ വിദ്യാലയത്തിന് സെലക്ഷൻ ലഭിച്ചു ===
[[പ്രമാണം:21060-haritha.jpg|ലഘുചിത്രം|228x228ബിന്ദു]]
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022  ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️
 
 
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== ബോധവത്ക്കരണക്ലാസ്സ് ===
[[പ്രമാണം:21060-ksbs2.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ കർണ്ണക സീനിയർ ബേസിക് സ്കൂളിൽ സൈബർ സുരക്ഷയെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== നവംബർ 25 International Day for the Elimination of Violence against Women കർണ്ണിക റേഡിയോ ===
ദിനാചരണങ്ങളുടെ ഭാഗമായി കർണ്ണിക റോഡിയോയിൽ വിദ്യാർത്ഥികളുടെ പരിപാടികൾ ഓഡിയോ file ആക്കി റേഡിയോയിൽ അപ്‌ലോഡ്   ചെയാറുണ്ട്. നവംബർ 25 ന് കർണ്ണിക റേഡിയോ യിൽ കൃഷ്‌ണേന്ദുവിന്റെ പ്രസംഗം ആയിരുന്നു. റേഡിയോ ലിങ്ക് ക്ലാസ്സ്‌ ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.
{| class="wikitable"
![[പ്രമാണം:21060-asna kar.jpg|ലഘുചിത്രം]].
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== കർണ്ണകി TV ===
കർണ്ണകി TV യിൽ 4മത്തെ സ്കൂൾ വാർത്തയാണ് publish ചെയ്തിരിക്കുന്നത്. English ക്ലബ്ബും, kites ഉം ചേർന്നു നടത്തിയ പ്രവർത്തനമാണ്. 9th ലെ kites വിദ്യാർത്ഥികൾ kinemaster റിൽ എഡിറ്റിംഗ് ചെയ്ത ശേഷം, free സോഫ്റ്റ്‌വെയർ ആയ k denlive ൽ mp4 ആക്കി മാറ്റി യാണ് ചാനലിൽ അപ്‌ലോഡ് ചെയുന്ന വാർത്തകൾ കാണുന്നതിന് [https://youtu.be/6832RKN86r8 ഇവിടെ ക്ലിക്ക് ചെയ്യുക]
 
[[പ്രമാണം:21060-it news 5.png|ലഘുചിത്രം|https://youtu.be/6832RKN86r8]]
 
 
 
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== കർണ്ണികാരം പത്രം ===
ഒക്ടോബർ മാസത്തെ സ്കൂൾ വാർത്തകൾ ഉള്ള കർണ്ണികാരം ഇ പത്രം ത്തിന്റെ ലക്കം 5 ബഹുമാനപ്പെട്ട HM ലത ടീച്ചർ പ്രകാശനം ചെയ്തു.8th ലെ kites വിദ്യാർഥികളാണ് തയ്യാറാക്കിയത്.പത്രം വായിക്കുന്നതിനു [https://online.fliphtml5.com/uvpkr/krte/ ഇവിടെ ക്ലിക്ക് ചെയ്യുക]
[[പ്രമാണം:21060-it news.jpg|ലഘുചിത്രം|https://online.fliphtml5.com/uvpkr/krte/]]
 
 
 
 
 
 
 
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== little kites യൂണിഫോം വിതരണം ചെയ്തു. ===
[[പ്രമാണം:21060-kite uniform.jpg|ലഘുചിത്രം]]
120 ത്തോളം വിദ്യാർത്ഥികൾ ആണ് little kites യൂണിറ്റിൽ ഉള്ളത്. അതിൽ 8th,9th ക്ലാസുകാർക്ക് ബഹുമാനപ്പെട്ട HM ലത ടീച്ചർ  little kites യൂണിഫോം വിതരണം ചെയ്തു.
 
 
 
 
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== ലൈബ്രറി digitalization ===
[[പ്രമാണം:21060-digital.jpg|ലഘുചിത്രം]]
ലൈബ്രറി digitalization ന്റെ ഭാഗമായി,10th ലെ little kites വിദ്യാർത്ഥികൾ database എന്ന free software ഉപയോഗിച്ച് കൊണ്ട് സ്കൂൾ ലൈബ്രറിയിലെ book register, issue register എന്നിവ ഡിജിറ്റൽ ആയി തയാറാകിവരുന്നു
 
 
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു. ===
വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.
{| class="wikitable"
|+
![[പ്രമാണം:21060-it digital library.jpg|ലഘുചിത്രം]]
![[പ്രമാണം:21060-it webpage.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
 
=== DIGITAL GATEPASS ===
[[പ്രമാണം:21060 it id card.jpg|ലഘുചിത്രം]]
[[പ്രമാണം:21060 it id card 2.jpg|ലഘുചിത്രം]]
Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.
 
 
 
 
 
 
 
 
 
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873971" എന്ന താളിൽനിന്ന് ശേഖരിച്ചത്