"ഗവ. എൽ.പി.എസ്. തെങ്ങേലി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
...തിങ്കളാഴ്ച ലഹരി വിരുദ്ധ ക്യാമ്പയിൻ -തുടർ പ്രവർത്തനം  സ്കൂളിൽ നടന്നു.എസ് .എം.സി വൈസ് ചെയർ പേഴ്സൺ  ശ്രീമതി. ശരണ്യ. S അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. മറിയാമ്മ ജോസഫ്( ഹെഡ്മിസ്ട്രസ്സ്) സ്വാഗതം ആശംസിച്ചു. പരിപാടികളുടെ ഉദ്ഘാടനം തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. മിനികുമാരി. വി.കെ നിർവഹിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ  വിൽക്കുകയോ ചെയ്യരുതെന്ന് തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു എന്ന  വിളംബരത്തോടെ ആണ് നാലാം ക്ലാസിലെ കുഞ്ഞുകൂട്ടുകാർ മിനി ടീച്ചറെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തന്റെ സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് നടത്തിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം മിനി ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പങ്കുവെച്ചു. കുട്ടികളുടെ കുറവുകളെ വലുതാക്കി കാണിക്കുകയും അത് കുട്ടികളുടെ മുന്നിൽ എപ്പോഴും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നും മാതാപിതാക്കളെ ഓർമിപ്പിച്ചു .    സ്കൂളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അടുത്തതായി ആശംസകൾ അറിയിക്കുവാനായി സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയും ആയിരുന്ന എലിസബത്ത് ടീച്ചറിനെ അധ്യക്ഷ ക്ഷണിച്ചു. തന്റെ കുഞ്ഞുങ്ങളെ നേരിൽ കാണുവാനും അവരോടൊപ്പം സമയം ചിലവഴിക്കുവാനും അവസരം കിട്ടിയതിന്റെ എല്ലാ സന്തോഷവും ടീച്ചറുടെ മുഖത്ത് പ്രകടമായിരുന്നു. കുട്ടികൾക്ക് നൽകാൻ മിഠായിയുമായിട്ടാണ്  ടീച്ചർ എത്തിയത്. കുട്ടികളോടൊപ്പം സ്നേഹവിരുന്നിലും പങ്കാളിയായി.  

                 ലഹരി വിരുദ്ധ പ്രസംഗവുമായി മൂന്നാം ക്ലാസുകാരി ആർദ്ര ആദ്യം എത്തി. ലഹരി ഉപയോഗം വർദ്ധിക്കുന്നത് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് ദിവസവും ലഹരിവസ്തുക്കൾ വിൽക്കുന്നതിന് കൗമാരക്കാർ പിടിയിൽ ആകുന്നത് പത്രം മാധ്യമങ്ങളിൽ വരുന്നത് ലഹരി ഉപയോഗം ഇന്നത്തെ തലമുറയിൽ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണെന്നും ആർദ്ര പറഞ്ഞു ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തതിന്റെ കുറിപ്പുമായി അമ്മമാർ   വേദികീഴടക്കി.ഒക്ടോബർ-6 ന് ഷാഫിനാ ടീച്ചർ നേതൃത്വം നൽകിയ ലഹരി വിരുദ്ധ ക്ലാസ്സിൽ നിന്നും അവർക്ക് മനസ്സിലായ കാര്യങ്ങളും മറ്റുള്ള രക്ഷകർത്താക്കൾ പങ്കുവെച്ച അനുഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണവും നടന്നു. ശ്രീമതി. ജെസി ടീച്ചർ നന്ദി അർപ്പിച്ചതോടുകൂടി യോഗനടപടികൾ അവസാനിച്ചു.                                                                                                               31/10/2022                                                                                                                                                                                 ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി  ഒക്ടോബർ 31 ന് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി അടുത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.                                                                                                                                                                                                                                                                                                                                                                                                                                                                      01/11/2022                                                                                                                                                                                          ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിന്റെ അവസാനമായി നവംബർ 1 ന് ലഹരി വിമുക്ത കേരളത്തിനായി അണിചേർന്നു കൊണ്ട് മനുഷ്യച്ചങ്ങല തീർത്തു.കുട്ടികളും രക്ഷിതാക്കളും പൊതുപ്രവർത്തകരും അധ്യാപകരും ചങ്ങലയിൽ കണ്ണികളായി.തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചശേഷം കുഴിച്ചുമൂടി.                                                                                                                                         
                 ലഹരി വിരുദ്ധ പ്രസംഗവുമായി മൂന്നാം ക്ലാസുകാരി ആർദ്ര ആദ്യം എത്തി. ലഹരി ഉപയോഗം വർദ്ധിക്കുന്നത് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് ദിവസവും ലഹരിവസ്തുക്കൾ വിൽക്കുന്നതിന് കൗമാരക്കാർ പിടിയിൽ ആകുന്നത് പത്രം മാധ്യമങ്ങളിൽ വരുന്നത് ലഹരി ഉപയോഗം ഇന്നത്തെ തലമുറയിൽ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണെന്നും ആർദ്ര പറഞ്ഞു ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തതിന്റെ കുറിപ്പുമായി അമ്മമാർ   വേദികീഴടക്കി.ഒക്ടോബർ-6 ന് ഷാഫിനാ ടീച്ചർ നേതൃത്വം നൽകിയ ലഹരി വിരുദ്ധ ക്ലാസ്സിൽ നിന്നും അവർക്ക് മനസ്സിലായ കാര്യങ്ങളും മറ്റുള്ള രക്ഷകർത്താക്കൾ പങ്കുവെച്ച അനുഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണവും നടന്നു. ശ്രീമതി. ജെസി ടീച്ചർ നന്ദി അർപ്പിച്ചതോടുകൂടി യോഗനടപടികൾ അവസാനിച്ചു.                                                                                                                                                                                                                               '''31/10/2022 .....'''................................                                                                                                                                                                                                                                          ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി  ഒക്ടോബർ 31 ന് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി അടുത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.                                                                                                                                                                                                                                                                                                                                                                                                                                                                      '''01/11/2022....'''..........................................                                                                                                                                                                                           ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിന്റെ അവസാനമായി നവംബർ 1 ന് ലഹരി വിമുക്ത കേരളത്തിനായി അണിചേർന്നു കൊണ്ട് മനുഷ്യച്ചങ്ങല തീർത്തു.കുട്ടികളും രക്ഷിതാക്കളും പൊതുപ്രവർത്തകരും അധ്യാപകരും ചങ്ങലയിൽ കണ്ണികളായി.തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചശേഷം കുഴിച്ചുമൂടി.                                                                                                                                         
[[പ്രമാണം:SNTD22-PTA-37208-4.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PTA-37208-4.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PTA-37208-3.jpg.jpg|ലഘുചിത്രം|299x299ബിന്ദു]]
[[പ്രമാണം:SNTD22-PTA-37208-3.jpg.jpg|ലഘുചിത്രം|299x299ബിന്ദു]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872415" എന്ന താളിൽനിന്ന് ശേഖരിച്ചത്